Updated on: 23 April, 2024 11:26 PM IST
വിവിധ രോഗങ്ങൾക്ക് സൗജന്യ ചികിത്സ

തിരുവനന്തപുരം: ഗവ. ആയുർവേദ കോളേജിൽ പി.ജി ഡെസർട്ടേഷന്റെ ഭാഗമായി വിവിധ രോഗങ്ങൾക്ക് ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ നൽകുന്നതായി പ്രിൻസിപ്പാൾ അറിയിച്ചു. 

പാർക്കിൻസൺസ് രോഗത്തിന് ഗവ.ആയുർവേദ കോളേജ് ആശുപത്രിയിലും പൂജപ്പുര പഞ്ചകർമ്മ ആശുപത്രിയിലും വിളർച്ച (18 മുതൽ 50 വയസ് വരെ) പ്രമേഹ സംബന്ധമായ നാഡീരോഗം (40 മുതൽ 70 വയസ് വരെ), മൂത്രാശയ കല്ല് ( 20 മുതൽ 60 വയസ് വരെ) , ഉറക്കമില്ലായ്മ ( 20 മുതൽ 60 വയസ് വരെ) എന്നിവയ്ക്ക് ഗവ. ആയുർവേദ കോളേജ് ആശുപത്രിയിലും സൗജന്യ ചികിത്സ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെക്കാണുന്ന നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.

പാർക്കിൻസൺസ് രോഗം- ഗവ.ആയുർവേദ കോളേജ് 7907534439, പൂജപ്പുര പഞ്ചകർമ്മ ആശുപത്രി - 8129787020

വിളർച്ച - ഗവ.ആയുർവേദ കോളേജ് - 8281250035

പ്രമേഹ സംബന്ധമായ നാഡീരോഗം - 8075668150

മൂത്രാശയ കല്ല് - 7012182061

ഉറക്കമില്ലായ്മ- 9744209079

English Summary: Free treatment for various diseases
Published on: 23 April 2024, 11:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now