Updated on: 4 December, 2020 11:19 PM IST
ഗ്രാമപഞ്ചായത്തിന്റെ ഒരു സെന്റ് സ്ഥലത്തെങ്കിലും തദ്ദേശീയ മരങ്ങള്‍ നട്ടാണ് ഓര്‍മ്മ പച്ചത്തുരുത്ത് പരിപാടിക്ക് തുടക്കം കുറിക്കുന്നത്

 

 

 

 

വയനാട് :  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിലവിലുള്ള ഭരണസമിതികളുടെ കാലാവധി നവംബര്‍ 11 ന് അവസാനിക്കുന്ന സാഹചര്യത്തിൽ ഓര്‍മ്മയ്ക്കായി നവംബര്‍ ഒന്നിന് വൃക്ഷത്തൈകള്‍ നടും. Tree saplings will be planted on November 1 to commemorate the expiry of the term of the existing governing bodies in the local bodies on November 11.ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കാളികളാകും.ഗ്രാമപഞ്ചായത്തിന്റെ ഒരു സെന്റ് സ്ഥലത്തെങ്കിലും തദ്ദേശീയ മരങ്ങള്‍ നട്ടാണ് ഓര്‍മ്മ പച്ചത്തുരുത്ത് പരിപാടിക്ക് തുടക്കം കുറിക്കുന്നത്. തുടര്‍പ്രവര്‍ത്തനങ്ങളും പരിപാലനവും തൊഴിലുറപ്പ് പദ്ധതിയുടെ സഹകരണത്തോടെ നടപ്പിലാക്കും.

ഹരിത കേരളം മിഷന്റെ നേതൃത്വത്തിലുള്ള പച്ചത്തുരുത്ത് പദ്ധതി ഒന്നാം ഘട്ടം വയനാട് ജില്ലയില്‍ പൂര്‍ത്തിയാക്കി. 26 തദ്ദേശ സ്ഥാപനങ്ങളിലായി 33 പച്ചത്തുരുത്തുകള്‍ സൃഷ്ടിച്ച് സമ്പൂര്‍ണ്ണ പച്ചത്തുരുത്ത് ജില്ലയായി വയനാട് മാറിയിട്ടുണ്ട്.

 

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:ജൈവവൈവിധ്യത്തിന്റെ 256 പച്ചത്തുരുത്തുകള്‍

#LSGD #Harithakeralam #Krishi #Tree #Krishijagran

English Summary: Greenery for remembrance in local institutions; Tree saplings will be planted
Published on: 30 October 2020, 01:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now