Updated on: 21 May, 2024 12:36 PM IST
ജില്ലാതല കണ്ട്രോൾറൂമുകളിൽ ബന്ധപ്പെടേണ്ട നമ്പർ

മഴക്കെടുതിയിൽ വിളകൾക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ അറിയിക്കുന്നതിനും ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കുമായി കൃഷിവകുപ്പ് ജില്ലാതലത്തിൽ കൺട്രോൾ റൂമുകൾ തുറന്നു. വിവിധ ജില്ലകളിൽ അലർട്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കണ്ട്രോൾ റൂമുകൾ പ്രവർത്തനം ആരംഭിച്ചു. കൃഷി നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനും ദുരന്തലഘൂകരണത്തിനുമായി കർഷകർക്ക് താഴെ കാണുന്ന നമ്പരുകളിൽ അതാത് ജില്ലകളിൽ നിന്നും ബന്ധപ്പെടാവുന്നതാണ്.

തിരുവനന്തപുരം: 9447242977, 9383470086
കൊല്ലം: 9447349503, 9497158066
പത്തനംതിട്ട: 9446041039,9446324161
ആലപ്പുഴ: 9497864490, 9383470566
കോട്ടയം: 623843507, 9383470704
ഇടുക്കി: 9447037987, 9383470821
എറണാകുളം: 9497678634, 9383471150
തൃശ്ശൂർ: 9446549273, 9383473242
പാലക്കാട്: 9447364599, 9383471457
മലപ്പുറം: 9447228757, 9383471618
കോഴിക്കോട്: 9847616264, 9383471783
വയനാട്: 9778036682, 9495143422
കണ്ണൂർ: 9495887651, 9383472034
കാസർഗോഡ്: 9383471961, 9383471966

English Summary: Heavy Rain; Agriculture Department opened control rooms
Published on: 21 May 2024, 12:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now