Updated on: 5 February, 2021 4:49 AM IST
ഹോർട്ടികൾച്ചർ വികസന പദ്ധതി

സംയോജിത ഹോർട്ടികൾച്ചർ വികസന പദ്ധതിയിലേക്ക് ഫീൽഡ് കൺസൾട്ടൻസി (5 എണ്ണം) ഫീൽഡ് അസിസ്റ്റന്റ് (2 എണ്ണം )എന്നീ പ്രോജക്ട് തസ്തികകളിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിക്കുന്നു.

പ്രതിമാസ മൊത്ത വേതന അടിസ്ഥാനത്തിൽ ബി. എ സ്. സി അഗ്രി യോഗ്യതയുള്ളവരെ ഫീൽഡ് കൺസൾട്ടൻ്റ് ആയും (27000 രൂപ )വി എച്ച് എസ് സി അഗ്രി യോഗ്യതയുള്ളവരെ ഫീൽഡ് അസിസ്റ്റന്റ് ആയും (21,000 രൂപ)നിയ മിക്കുന്നതാണ്. പ്രായപരിധി 40 വയസ്.

നിയമനം ലഭിക്കുന്നവർ കേരളത്തിലെവിടെയും സേവനം അനുഷ്ഠിക്കുവാൻ സന്നദ്ധരായിരിക്കണം. നിലവിൽ കാസർഗോഡ്, മലപ്പുറം,കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ഒഴിവുണ്ട്.

ബന്ധപ്പെട്ട രേഖകൾ സഹിതം നേരിട്ടോ തപാൽ ഇമെയിൽ മുഖേനയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. അവസാന തീയതി 08. 02 2021.

കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ കേരള, യൂണിവേഴ്സിറ്റി പി. ഒ, തിരുവനന്തപുരം 34, ഫോൺ 0471 2330856, 23 30857, infoshmkerala@gmail.com എന്ന വിലാസത്തിൽ ബന്ധപ്പെടാവുന്നതാണ് എന്ന്‌ സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ ഡയറക്ടർ അറിയിച്ചു.

സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം വാഴ വിത്തുകൾ കൃഷിഭവനിൽ

മാമ്പഴ കർഷകർ ഉപഭോക്താക്കളിലേക്ക് എത്താൻ ഓൺലൈനിൽ വിപണനം നടത്തുന്നു

English Summary: HORTICULTURE EMPLOYMENT VACCANCY ; SOON APPLY
Published on: 05 February 2021, 04:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now