എച്ച്പിസിഎൽ രാജസ്ഥാൻ റിഫൈനറി ലിമിറ്റഡിലെ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. വിവിധ ക്യാറ്റഗറിയിലായി ആകെ 142 ഒഴിവുകളാണുള്ളത്. കൂടുതൽ വിവരങ്ങൾക്ക് www.hrrl.in സന്ദർശിക്കാവുന്നതാണ്.
ബന്ധപ്പെട്ട വാർത്തകൾ: ഏഷ്യാനെറ്റ് ന്യൂസിൽ ജേർണലിസ്റ്റ് ട്രെയിനിയുടെ ഒഴിവിലക്ക് അപേക്ഷ ക്ഷണിച്ചു
അവസാന തിയതി
അപേക്ഷകൾ ഓൺലൈനായി ജനുവരി 26 വരെ അയക്കാവുന്നതാണ്
വിവിധ ക്യാറ്റഗറിയും, ആവശ്യമായ യോഗ്യതയും
- മെക്കാനിക്കൽ: മെക്കാനിക്കൽ/മെക്കാനിക്കൽ ആൻഡ് പ്രൊഡക്‌ഷൻ എൻജിനീയറിങ് ബിരുദം
ബന്ധപ്പെട്ട വാർത്തകൾ: ഇന്നത്തെ ജോലി ഒഴിവുകൾ (14/01/2023)
- ഇലക്ട്രിക്കൽ: ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ് ബിരുദം
- ഇൻസ്ട്രുമെന്റേഷൻ: ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ/ ഇലക്ട്രോണിക്സ് ആൻഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ/ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ഇൻസ്ട്രുമെന്റേഷൻ ആൻഡ് പ്രോസസ് കൺട്രോൾ/ഇലക്ട്രോണിക് ആൻഡ് കമ്യൂണിക്കേഷൻസ് എൻജിനീയറിങ് ബിരുദം
- കെമിക്കൽ: കെമിക്കൽ എൻജിനീയറിങ് ബിരുദം
ബന്ധപ്പെട്ട വാർത്തകൾ: സഞ്ജയ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ടിൽ 905 നഴ്സിങ് ഓഫിസർമാരുടെ ഒഴിവുകൾ
- ഫയർ ആൻഡ് സേഫ്റ്റി: ഫയർ എൻജിനീയറിങ്/ഫയർ ആൻഡ് സേഫ്റ്റി എൻജിനീയറിങ് ബിരുദം. ഇൻഡസ്ട്രിയൽ സേഫ്റ്റി ഡിപ്ലോമക്കാർക്കു മുൻഗണന
- ചാർട്ടേഡ് അക്കൗണ്ടന്റ്: സിഎ പാസ്സയിരിക്കണം. ആർട്ടിക്കിൾഷിപ് പൂർത്തിയാക്കണം
- എച്ച്ആർ: പിജി (എച്ച്ആർ/പഴ്സനേൽ മാനേജ്മെന്റ്/ഇൻഡസ്ട്രിയൽ റിലേഷൻസ്/സൈക്കോളജി)/എംബിഎ (എച്ച്ആർ/പഴ്സനേൽ മാനേജ്മെന്റ്)/എംഎസ്ഡബ്ല്യു
- ഇൻഫർമേഷൻ സിസ്റ്റംസ്: ബിഇ/ബിടെക് (ഇലക്ട്രോണിക്സ്/ടെലികമ്യൂണിക്കേഷൻസ്/ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻസ്/കംപ്യൂട്ടർ സയൻസ്/ഐടി)/എംസിഎ/എംസിഎസ്/എംബിഎ/എംഎംഎസ് ഐടി/സിസ്റ്റംസ്/കംപ്യൂട്ടർ സയൻസ് സ്പെഷലൈസേഷനോടെ