ജോസ് ചെമ്പേരി കർഷക ക്ഷേമനിധി ബോർഡ് ഡയറക്ടർ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കേരള കോൺഗ്രസിലൂടെയാണ് അദ്ദേഹം രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. ജില്ലാ സെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാന ജനറൽ സെക്രട്ടറി, കേരള കർഷക യൂണിയൻ സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.Jose Chambery was elected as Director of Farmers Welfare board. He started his political career through the Kerala Congress. He has also served as District Secretary, President, State General Secretary and State President of Kerala Karshaka Union 1980 മുതൽ 1985 വരെ കണ്ണൂർ ജില്ലാ വികസന സമിതി അംഗമായിരുന്നു. സംസ്ഥാന കൈത്തറി വികസന ബോർഡ് അംഗമായും ടെലിഫോൺ അഡ്വൈസറി കമ്മിറ്റി മെമ്പർ ആയും പ്രവർത്തിച്ചിട്ടുണ്ട്. രാഷ്ട്രീയത്തിനപ്പുറം നിരവധി വിഷയങ്ങളിലും വിദ്യാഭ്യാസ വായ്‌പ്പാ ഉൾപ്പെടെ സാമൂഹ്യ വിഷയങ്ങളിലും ഇടപെടൽ നടത്തിയിട്ടുണ്ട്. ഇപ്പോൾ കേരള കോൺഗ്രസ് ബി സംസ്ഥാന ജനറൽ സെക്രട്ടറിയും കർഷക സംഘടനാ ഐക്യവേദി സംസ്ഥാന ചെയർമാനും ആണ്.
കൂടുതൽ അനുബന്ധ വാർത്തകൾക്ക്:സുഭിക്ഷകേരളം ; കർഷക രജിസ്‌ട്രേഷൻ പോർട്ടൽ. ഗുണഭോക്താക്കൾക്ക് പോർട്ടലിൽ എങ്ങനെ വിവരങ്ങൾ രേഖപ്പെടുത്താം.
#Farmer#Keralam#Krishi#Agriculture#Karshaka Board