Updated on: 4 December, 2020 11:19 PM IST
ഉ​ദ​യ​നാ​പു​രംപ​ഞ്ചാ​യ​ത്തി​ന്റെ പ​ന​മ്പു​കാ​ട് പ​ടി​ഞ്ഞാ​റെ​മു​റി ഭാ​ഗ​ത്ത് ഒ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ഒ​രു പ​റ്റം യു​വ​ക​ര്‍ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി ന​ട​പ്പാ​ക്കു​ന്ന​ത്


വൈ​ക്കം: ഉ​ദ​യ​നാ​പു​രം പ​ഞ്ചാ​യ​ത്തി​ല്‍ ഫി​ഷ​റീ​സ് വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന ക​രി​മീ​ന്‍ കൃ​ഷി പ​ദ്ധ​തി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഡി ​സു​നി​ല്‍കു​മാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്തി​ന്റെ പ​ന​മ്പു​കാ​ട് പ​ടി​ഞ്ഞാ​റെ​മു​റി ഭാ​ഗ​ത്ത് ഒ​ന്ന​ര ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​ണ് ഒ​രു പ​റ്റം യു​വ​ക​ര്‍ഷ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കൃ​ഷി ന​ട​പ്പാ​ക്കു​ന്ന​ത്. karimeen Fish Farming Scheme Implemented under the leadership of Fisheries Department in Udayanapuram Panchayat  Panchayat President D Sunilkumar inaugurated the function. The panchayat's land is on one and a half acre in the west area. Farming is carried out under the leadership of a group of young farmers.

ഫി​ഷ​റീ​സ് പ്ര​മോ​ട്ട​ര്‍ സു​ധ ഷാ​ജി, വാ​ര്‍ഡ് മെ​മ്പ​ര്‍ ജ​യ ഷാ​ജി, ക​ര്‍ഷ​ക​രാ​യ കെ.​പി പ്ര​ജി​ത്ത്, ആ​ര്‍.​ഷി​ബു, എം.​മ​ഹേ​ഷ്, പി.​എ​സ് മ​നീ​ഷ്, വി.​വി​നീ​ഷ്, എ​സ്.​ഷൈ​ന്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:കരിമീൻ കൃഷി - കുഞ്ഞുങ്ങളും തീറ്റയും വീട്ടിലെത്തിച്ച് കെവികെ (KVK)

#LSGD#Farm#Farmer#FTB#Krishijagran

English Summary: Karimeen farming scheme started in Udayanapuram panchayat-kjabsep1720
Published on: 17 September 2020, 07:51 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now