കേരള ഫിനാൻഷ്യൽ കോർപറേഷൻ, ഇലക്ട്രിക് വാഹനങ്ങൾ വാങ്ങുവാൻ വായ്പ നൽകുന്നതിന് തീരുമാനിച്ചു. ഏഴ് ശതമാനം പലിശയ്ക്കാണ് വായ്പ നൽകുക.
വിദേശത്തു നിന്നും തിരിച്ചു വന്നവർക്ക് നോർക്കയുടെ പദ്ധതിയുമായി ചേർന്ന് നാല് ശതമാനം പലിശയ്ക്ക് വായ്പ നൽകുന്നതാണ്. വാഹനത്തിന്റെ ഓൺ ദ റോഡ് cost ന്റെ 80 ശതമാനം തുക വായ്പയായി നൽകുമെന്ന് കെ.എഫ്. സി ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ പറഞ്ഞു.
Kerala Financial Corporation has decided to provide loans for the purchase of electric vehicles. The loan is available at 7% interest.
For those who returned from abroad, the loan will be provided at 4% interest in association with NORKA's scheme. KFC Chairman & Managing Director said, 80% of the on-road cost of the vehicle will be given as a loan.
#krishijagran #kerala #news #kfc #loan #forelectricvehicles