Updated on: 5 March, 2021 8:06 PM IST
കാർഷിക വായ്‌പ്പാ ലഭിക്കുന്നതിന് ഭൂമിയുടെ രേഖകൾ സമർപ്പിക്കേണ്ടതാണ്

കേരള ഗ്രാമീൺ ബാങ്ക് വിവിധ തരം സ്വർണ്ണ വായ്‌പ്പാ പദ്ധതികൾ വാഗ്‌ദാനം ചെയ്തിരിക്കുന്നു. അവ താഴെ പറയുന്നവയാണ്.

സ്വർണ്ണ വായ്‌പ്പാ – കേരള ഗ്രാമിന് ബാങ്ക് വളരെ കുറഞ്ഞ പലിശയിൽ വ്യക്തിപരവും തൊഴിലുമായി ബന്ധപ്പെട്ടും ആവശ്യക്കാർക്ക് സ്വർണ വായ്‌പ്പാ നൽകുന്നു. ഇത് ഒരു സുരക്ഷിത വായ്പാ ആയതുകൊണ്ടും, സ്വർണം ഈടുവെച്ചിട്ടുള്ളത് കൊണ്ടും,ബി തുക തിരിച്ചടക്കാത്ത പക്ഷം ബാങ്കിനു നഷ്ടം ഉണ്ടാവുന്നില്ല.അത്കൊണ്ട് തന്നെ പലിശനിരക്കും കുറവാണ്

സ്വർണത്തിന്മേൽ കാർഷിക വായ്‌പ്പാ – കേരള ഗ്രാമീൺ ബാങ്ക് കാർഷിക ആവശ്യങ്ങൾ ക്കായി കർഷകർക് പ്രത്യേക പലിശനിരക്കോടെ വായ്‌പ്പാ നൽകുന്നു.ഈ പലിശ നിരക്ക് മറ്റുള്ള ലോൺ അപേക്ഷിച്ചു കുറവാണ്. കാർഷിക വായ്‌പ്പാ ലഭിക്കുന്നതിന് ഭൂമിയുടെ രേഖകൾ സമർപ്പിക്കേണ്ടതാണ്

കേരള ഗ്രാമീൺ ബാങ്ക് ഗോൾഡ് ലോൺ – എങ്ങനെ അപേക്ഷിക്കാം

ഡയൽ എ ബാങ്ക് വഴി നിങ്ങൾക് കേരള ഗ്രാമീൺ ബാങ്ക് സ്വർണ്ണ വായ്പ്പക്ക് അപേക്ഷിക്കാവുന്നത് ആണ് . ഇതിന്റെ നടപടിക്രമം ലളിതവും എളുപ്പമുള്ളതും ആണ്.
ഡയൽ എ ബാങ്ക് വെബ്സൈറ്റിൽ പോവുക, അപേക്ഷ ഫോം പൂരിപ്പിക്കുക . അതിനു ശേഷം ഞങ്ങളുടെ പ്രധിനിധി നിങ്ങളെ വിളിച്ചു കൂടുതൽ വിവരങ്ങൾ നൽകുന്നത് ആയിരിക്കും . രേഖകൾ നിങ്ങളുടെ വീട്ടിൽ എത്തിക്കാനും സാധ്യമാണ്.
കൂടുതൽ അറിയുന്നതിന് ഈ നമ്പറിൽ ബന്ധപ്പെടുക – 9878981144.

കേരള ഗ്രാമീൺ ബാങ്കിൽ ഓൺലൈനായി സ്വർണ്ണ വായ്പക്ക് അപേക്ഷിക്കാൻ ഏറ്റവും അനുയോജയം ഡയൽ എ ബാങ്ക് ആണ്.

ഇതിനു കാരണങ്ങൾ:

  1. ഡയൽ എ ബാങ്ക് ഇന്ത്യയിലെ തന്നെ ആദ്യ സാമ്പത്തിക , ബാങ്കുമായി ബന്ധപ്പെട്ട എല്ലാ സേവങ്ങളും ഡയൽ എ ബാങ്ക് ലഭ്യമാക്കുന്നു
  2. ഡയൽ എ ബാങ്ക്, നല്ല സേവനംകൊണ്ട് ഉപഭോക്താക്കൾക്കിടയിൽ പ്രശസ്‌തി ആർജിച്ചു കഴിഞ്ഞു.
  3. ഡയൽ എ ബാങ്ക് വഴി അപേക്ഷിക്കുന്നവർക്ക് പലിശ നിരക്ക് കുറവായിരിക്കും.

 

  • വീട്ടിൽ നിന്നും രേഖകൾ ശേഖരിക്കുന്നതിന് സൗകര്യം ലഭ്യമാണ്.
  • ഡയൽ എ ബാങ്ക് സേവനം ഉപഭോക്താക്കൾക് പൂർണമായും സൗജന്യമാണ് . പ്രത്യേക ഫീസ് ഉപഭോക്താക്കളിൽ നിന്ന് ഈടാക്കുന്നില്ല.
  • ഡയൽ എ ബാങ്ക് മുഖേന സ്വർണ്ണ വായ്പക്ക് അപേക്ഷിക്കുമ്പോൾ വളരെ കുറച്ചു രേഖകൾ മാത്രമേ ആവശ്യം ഉള്ളു.
  • നല്ല പരിശീലനം ലഭിച്ച വിശ്വസ്തരായ പ്രതിനിധികൾ സ്വർണ്ണ വായ്പയുടെ പ്രക്രിയയിൽ നിങ്ങളെ സഹായിക്കുന്നതായിയിരിക്കും

 

കേരള ഗ്രാമീൺ ബാങ്കിൽ സ്വർണ്ണ വായ്പക്ക് പലിശ നിരക്ക് പ്രതിവർഷം 9.90 % -ൽ ആരംഭിക്കുന്നു .പലിശ നിരക്ക് മറ്റു പല ഘടകങ്ങളേയും ആശ്രയിച്ചിരിക്കുന്നു -വായ്പാ തുക , വായ്‌പ്പാ കാലാവധി , സ്വർണത്തിന്റെ ഗുണനിലവാരം , ബാങ്കുമായുള്ള ബന്ധം. ശരാശരി പലിശനിരക്ക് പ്രതിവർഷ 9.90 % ആണ്.

English Summary: Kerala Gramin Bank Various types of gold loans
Published on: 05 March 2021, 07:39 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now