Updated on: 2 January, 2023 5:37 PM IST
Kerala ration stores timing has changed

കേരളത്തിൽ പുതുക്കിയ റേഷൻ കടകളുടെ പ്രവർത്തന സമയം പ്രസിദ്ധീകരിച്ചു. പുതു വർഷത്തോടനുബന്ധിച്ചാണ് പുതിയ സമയക്രമം നിലവിൽ വന്നത്. ജനുവരി മുതൽ 31 വരെ ഉള്ള ദിവസങ്ങളിലെ സമയമാണ് ക്രമീകരിച്ചത്. ഒപ്പം സംസ്ഥാനത്തെ വിവിധ ജില്ലകളിലെ റേഷൻ കടകളുടെ പ്രവർത്തന സമയവും ക്രമീകരിച്ചു എന്ന് കേരള സിവിൽ സപ്ലൈസ് വകുപ്പ് അറിയിച്ചു. 


രാവിലെയുള്ള പ്രവർത്തന സമയം എട്ടു മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും, ഉച്ചകഴിഞ്ഞുള്ള പ്രവർത്തന സമയം രണ്ടു മുതൽ ഏഴു വരെയുമായിരിക്കും. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, കണ്ണൂർ, കോട്ടയം, കാസർകോട്, ഇടുക്കി തുടങ്ങിയ ജില്ലകളിൽ 2 മുതൽ 7  മണി വരെ പ്രവർത്തിക്കും.

16 മുതൽ 21 വരെയുള്ള തീയതികളിൽ രാവിലെ 8 മുതൽ ഒരു മണിവരെയും പ്രവർത്തിക്കും, അതോടൊപ്പം 9 മുതൽ 14 വരെയുള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയും പ്രവർത്തിക്കും. ഒപ്പം 23 മുതൽ 28 വരെയും 30, 31 തീയതികളിലും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 വരെയും റേഷൻ കടകൾ പ്രവർത്തിക്കും.

മലപ്പുറം, തൃശൂർ, പാലക്കാട്, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, വയനാട് എന്നി ജില്ലകളിൽ 9 മുതൽ 14 വരെയും,  23 മുതൽ 28 വരെയും 30, 31 തീയതികളിലും രാവിലെ 8 മുതൽ 1 മണിവരെ കടകൾ പ്രവർത്തിക്കും.  2 മുതൽ 7 വരെയും 16 മുതൽ 21 വരെയും ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 7 മണി വരെയും കടകൾ പ്രവർത്തിക്കും.

ബന്ധപ്പെട്ട വാർത്തകൾ: കാലാവസ്ഥ അനിശ്ചിതത്വം കാർഷിക മേഖലയെ പിടികൂടും: കേന്ദ്ര റിപ്പോർട്ട്

English Summary: Kerala ration stores timing has changed
Published on: 02 January 2023, 04:54 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now