PM KISAN SAMMAN നിധി ചെക്കിങ് ടിപ്സ്
താങ്കൾ അപേക്ഷ നൽകി 4 മാസത്തിൽ കൂടുതൽ സമയം ആയ വ്യക്തി ആണ് എങ്കിൽ കൈയിൽ ഉള്ള സ്മാർട്ട് ഫോൺ കൊണ്ട് തന്നെ നിങ്ങളുടെ അപേക്ഷയുടെ തൽസ്ഥിതി അറിയാൻ കഴിയും.ആദ്യം ഗൂഗിളിൽ PM KISSAN എന്ന് അടിക്കുക. സേർച്ച് ക്ലിക്ക് ചെയുക. അതിൽ ആദ്യം വരുന്ന PM KISSAN എന്നതിൽ ക്ലിക്ക് ചെയുക അതിൽ തെളിയുന്ന ഇമേജിൽ RIGHT സൈഡിൽ FARMER കോർണർ എന്ന ഓപ്ഷനിൽ 3മത് ആയി കാണുന്ന BENFICIARY STATUS ക്ലിക്ക് ചെയുക. അതിൽ 3 ഓപ്ഷൻ വരും ആധാർ, അക്കൗണ്ട് നമ്പർ, മൊബൈൽ നമ്പർ ഇതിൽ അപേക്ഷയോടൊപ്പം സമർപ്പിച്ച ഏത് ഡീറ്റെയിൽസ് ആണോ അറിയുന്നത് അത് ക്ലിക്ക് ചെയുക. നിങ്ങളുടെ അപേക്ഷയുടെ നിലവിലെ സ്ഥിതി അറിയാം.
ആവശ്യം ആയ ഡോക്യുമെന്റ് എല്ലാം സ്കാൻ ചെയ്യാൻ സൗകര്യം ഉണ്ടെങ്കിൽ അപേക്ഷ നമ്മുക്ക് ഓൺലൈൻ ആയി upload ചെയാം. ചെയ്തു ലഭിക്കുന്ന ഐഡി നമ്പർ രേഖ പെടുത്തി നിങ്ങളുടെ പരിധിയിൽ വരുന്ന കൃഷി ഭവനിൽ കൊടുക്കണം.
പൊതുജന അറിവിലേക്ക് !!
കർഷകർക്ക് ഏപ്രിലിൽ പ്രധാനമന്ത്രി