Updated on: 1 March, 2021 6:08 AM IST
mazha

കേരളത്തിൽ ഇന്ന് മഴ പ്രതീക്ഷിക്കുന്ന ജില്ലകളാണ് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി തൃശൂർ. കേന്ദ്ര കാലാവസ്ഥാ വകുപ്പ് റിപ്പോർട്ട് അനുസരിച്ച് നാളെ മുതൽ അങ്ങോട്ട് അഞ്ചു ദിവസത്തേക്ക് ഒരു ജില്ലയിലും മഴ പ്രതീക്ഷിക്കുന്നില്ല. മഴയും തണുപ്പും ചൂടും ഒരുപോലെ അനുഭവപ്പെട്ട മാസമായിരുന്നു ഫെബ്രുവരി മാസം.

Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, Idukki and Thrissur are the rain-prone districts in Kerala today. According to the Central Meteorological Department, no rain is expected in any district for five days from tomorrow. February was a month of rain, cold and heat. No significant change in this atmosphere is expected in March either. March is the hottest month of the year. Summer rains can be expected after mid-March. According to the current report, there will be no reduction in summer rainfall, the Meteorological Department said.

ഈ അന്തരീക്ഷത്തിൽ കാര്യമായ മാറ്റം ഒന്നും മാർച്ച് മാസത്തിലും പ്രതീക്ഷിക്കുന്നില്ല. ചൂട് കൂടി നിൽക്കുന്ന അന്തരീക്ഷസ്ഥിതി ആയിരിക്കും മാർച്ച് മാസം. മാർച്ച് പകുതിക്കു ശേഷം വേനൽമഴ പ്രതീക്ഷിക്കാം. നിലവിലെ റിപ്പോർട്ടനുസരിച്ച് വേനൽമഴയിൽ കുറവുണ്ടാവില്ലെന്നു കാലാവസ്ഥ വകുപ്പ് പറഞ്ഞിരിക്കുന്നു.

English Summary: Kollam, Pathanamthitta, Alappuzha, Kottayam, Ernakulam, Idukki and Thrissur are the rain-prone districts in Kerala today
Published on: 01 March 2021, 06:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now