Updated on: 9 April, 2021 10:00 AM IST
ഏപ്രിൽ 13 വരെ വിഷു കൈത്തറി വിപണന മേള കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം കോമ്പൗണ്ടില്‍

സംസ്ഥാന കൈത്തറിവസ്ത്ര ഡയറക്ടറേറ്റ്, കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം, കോഴിക്കോട് ജില്ലാ കൈത്തറി വികസന സമിതി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഏപ്രിൽ 13 വരെ വിഷു കൈത്തറി വിപണന മേള നടക്കും

Vishu Handloom Marketing Fair will be jointly organized by the State Handloom Directorate, Kozhikode District Industrial Center and Kozhikode District Handloom Development Committee till April 13.

കോഴിക്കോട് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം കോമ്പൗണ്ടില്‍ രാവിലെ ഒന്‍പത് മുതല്‍ രാത്രി എട്ട് മണി വരെയാണ് മേള.

കൈത്തറി ഉല്പന്നങ്ങള്‍ക്ക് 20 ശതമാനം സര്‍ക്കാര്‍ റിബേറ്റ് നല്‍കും. ഓരോ 1000 രൂപയുടെ നെറ്റ് പര്‍ചെയ്‌സിനും നറുക്കെടുപ്പിലൂടെ മെഗാ സമ്മാനമായി ഒരു വാഷിംഗ് മെഷീന്‍ നല്‍കും.

The government will provide a 20 per cent rebate on handloom products. For every net purchase of Rs.1000, a washing machine will be given as a mega prize through lottery.

English Summary: Kozhikode Vishu Handloom Marketing Fair till 13th
Published on: 09 April 2021, 08:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now