1.കായിക പ്രജനനം വഴി പുതിയ തൈച്ചെടികൾ ഉല്പാദിപ്പിക്കുന്ന സസ്യം?
കുരുമുളക്
2. കേരളത്തിലെ റബർ മേഖല ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ ആരംഭിക്കുന്ന CIAL മോഡൽ കമ്പനി?
കേരള റബർ ലിമിറ്റഡ്
3. ഇന്ത്യയിലെ ആദ്യത്തെ കണ്ടൽ മ്യൂസിയം നിലവിൽ വരുന്നത് എവിടെ?
കൊയിലാണ്ടി കോഴിക്കോട്
4. ഇന്ത്യയിലെ ആദ്യത്തെ ടയർ പാർക്ക് നിലവിൽ വരുന്നത് എവിടെ?
കൊൽക്കത്ത
5. ഹരിത കേരളം മിഷൻ ആഭിമുഖ്യത്തിൽ കേരളത്തിലെ ആദ്യ ഹരിത ടൂറിസം ചെക്ക്പോസ്റ്റ് നിലവിൽ വന്ന പ്രദേശം?
വാഗമൺ
6. കേരളത്തിലെ ജലസ്രോതസ്സുകളുടെ വിവരശേഖരണവും ജല ബജറ്റിങ്ങും സാധ്യമാകുന്ന ഭൂജല വകുപ്പ് ആരംഭിച്ച പുതിയ ആപ്ലിക്കേഷൻ?
നീരവ്
7. കേരളത്തിൽ മൾട്ടി സ്പീഷ്യസ് ഫിഷ് ഹാച്ചറി നിലവിൽ വരുന്നത്?
കോട്ടയം തിരുവനന്തപുരം
8. കാഞ്ഞിരത്തിൻ കയ്പ്പിന് കാരണമാകുന്ന രാസവസ്തു?
സ്ട്രിക്നിൻ
9. സംസ്ഥാനത്തെ കുടുംബശ്രീ ഗ്രൂപ്പുകൾ നിർമ്മിക്കുന്ന വിവിധ ഉൽപന്നങ്ങൾ വീട്ടിലേക്ക് എത്തിക്കുന്ന പദ്ധതി?
ഹോം ഷോപ്പ്
10. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി കൃഷിവകുപ്പിന് കീഴിലെ പ്ലാന്റേഷൻ കോർപ്പറേഷൻ പുറത്തിറക്കിയ കാർബണേറ്റ് ചെയ്ത കശുമാങ്ങ പാനീയം?
സിയാന