വമ്പൻ സബ്സിഡികളോടെ ക്ഷീരഗ്രാമം പദ്ധതി ഇന്ന് ഉത്‌ഘാടനം ചെയ്യുന്നു
ksheeragramam 2020-21 inaguration today
രണ്ടു പശുക്കളെ വളർത്തുന്നതിന് 69,000 രൂപ സബ്സിഡി.
അഞ്ചു പശുക്കളെ വളർത്തുന്നതിന് 184000 രൂപ സബ്സിഡി.
ഒരു കന്നുകുട്ടിയും ഒരു കറവ പശുവും അടങ്ങുന്ന ഒരു ഡയറി യൂണിറ്റിന് 53000 രൂപ സബ്സിഡി.
3 കറവപ്പശുക്കളും 2 കന്നുകുട്ടിയും അടങ്ങുന്ന ഡയറി യൂണിറ്റിന് 150000 രൂപ സബ്സിഡി.
ക്ഷീരകർഷകർക്ക് ആവശ്യാധിഷ്ഠിത സഹായം 50000 രൂപ സബ്സിഡി
പാൽ കറക്കുന്ന യന്ത്രങ്ങൾ വാങ്ങിക്കുന്നതിന് 25000 രൂപ സബ്സിഡി
ശാസ്ത്രീയമായി കാലിത്തൊഴുത്ത് നിർമ്മിക്കുന്നതിന് 50000 രൂപ സബ്സിഡി
കറവപ്പശുക്കളുടെ മാനസിക സമ്മർദ്ദം കുറയ്ക്കാനുള്ള അന്തരീക്ഷം ഒരുക്കുന്നതിന് 20000 രൂപ സബ്സിഡി
പശുവിന് ധാതുലവണ ഭക്ഷണത്തിന് 100 രൂപ സബ്സിഡി
കൂടുതൽ വിവരങ്ങൾക്ക് അതാത് പഞ്ചായത്തിലെ ക്ഷീരവികസന ഓഫീസുമായും മൃഗാശുപത്രിയിലോ ബന്ധപ്പെടുക
നാടൻ പശുക്കളെ അന്വേഷിക്കുകയാണോ
ഒരു ചിലവുമില്ല ഈ ഇനം നാടൻ പശുക്കളെ