മലയാള സിനിമയിലെ നിത്യഹരിത നായകനാണ് കുഞ്ചാക്കോ ബോബൻ. താരം സോഷ്യൽ മീഡിയയിലും സജീവമായി ഇടപെടാറുണ്ട്. സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും താരം പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ രുചികരമായ ഒരു സ്മൂത്തി തയ്യാറാക്കുന്ന വീഡിയോയാണ് താരമിപ്പോൾ പുതുതായി സോഷ്യൽ മീഡിയയിൽ പങ്കുവയ്ച്ചരിക്കുന്നത്. ആപ്പിൾ-ബദാം സ്മൂത്തി ആണ് ചാക്കോച്ചാൻ തയ്യാറാക്കിയത്. ഇതിന്റെ ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചരിക്കുന്നത്. ആരോഗ്യപ്രദവും രുചികരവും എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമാണ് സ്മൂത്തി എന്നാണ് ചാക്കോച്ചൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്.
English Summary: kunchacko boban prepares a tasty apple almond smoothie
Published on: 02 August 2021, 12:16 IST
எங்களுக்கு ஆதரவளியுங்கள்!
அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.
உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....
Donate now