Updated on: 4 December, 2020 11:18 PM IST

കേരളത്തില്‍ പൂക്കളം ഒരുക്കാന്‍ ഒട്ടുമിക്ക പൂവുകളും തമിഴ്‌നാട്ടിലെ പാടത്താണ് കൃഷി ചെയ്യുന്നത് ഇത്തവണ തമിഴ്‌നാട്ടില്‍ പ്രതീക്ഷിച്ചത്ര മഴ ലഭിക്കാത്തതിനാല്‍ പൂകൃഷിയില്‍ വന്‍ കുറവാണുള്ളത്. ഓണപൂക്കളത്തില്‍ മുന്‍നിരയിലുള്ള ജമന്തിപൂവെല്ലാം നാലിലൊന്നായി കുറഞ്ഞൈന്ന് കര്‍ഷകര്‍ പറയുന്നു.കാലവര്‍ഷം ചതിച്ചതോടെ കൃഷി ചെയ്യാന്‍ വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ വിളവും കുറവാണ്. പാടത്ത് വിതറിയ വിത്തുകള്‍ എല്ലാം വിരിഞ്ഞില്ല . മാത്രമല്ല മുല്ലപ്പെരിയാറില്‍ നിന്നുള്ള വെള്ളം എത്താന്‍ രണ്ട് മാസത്തോളം വൈകിയതും പൂക്കൃഷിക്കാര്‍ക്ക് തിരിച്ചടിയായി. ഇതോടെ നഷ്ടം സഹിച്ച്‌ ചുരുക്കം ആളുകള്‍ മാത്രമാണ്കൃ.ഷിയിറക്കിയത്.

സാധാരണയായി തുമ്ബ, ചെമ്ബരത്തി, കാക്കപ്പൂവ്, മുക്കുറ്റി, കോളാമ്ബിപ്പൂവ്, അതിരാണി, അരിപ്പൂവ്, കൃഷ്ണകിരീടം, ശംഖുപുഷ്പം, തൊട്ടാവാടി, തെച്ചി തുടങ്ങിയ പൂക്കളെല്ലാം നാട്ടില്‍ നിന്ന് തന്നെയാണ് ശേഖരിക്കാര്‍. എന്നാല്‍ ഇന്നത്തെ പൂക്കളത്തില്‍ മുന്‍പന്തിയിലുള്ള ചെട്ടി, വിവധ തരം റോസ്, മല്ലിക, കോഴിപ്പൂവ് ഇവയ്‌ക്കെല്ലാം അന്യ സംസ്ഥാനങ്ങളെയാണ് ആശ്രയിക്കുന്നത്.

 

English Summary: Lack of rain in Tamilnadu hits flower production
Published on: 05 September 2019, 04:20 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now