ടോപ്പ് ബാങ്കുകളായ State Bank of India (SBI), ICICI, and HDFC, മുതിർന്ന പൗരന്മാർക്കായി (senior citizen) ഒരു സ്പെഷ്യൽ ഫിക്സഡ് ടെപോസിറ്റ് (FD) സ്കീം കൊണ്ടുവരുന്നു. അതിവേഗം പലിശ നിരക്കുകൾ ഇടിഞ്ഞുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ, മുതിർന്ന പൗരന്മാരുടെ പലിശയെ സംരക്ഷിക്കുക എന്നതാണ് ബാങ്കുകളുടെ ഉദ്ദേശ്യം. മുതിർന്ന പൗരന്മാരുടെ FD ഡെപോസിറ്റിൽ ഇപ്പോൾ നിലവിലുള്ള പലിശ നിരക്കിന്റെ മേലേയും കൂടുതൽ പലിശ നിരക്ക് ബാങ്കുകൾ വാഗ്‌ദാനം ചെയ്യുന്നുവെന്നത് ശ്രദ്ധയമായ കാര്യമാണ്.
മുതിർന്ന പൗരന്മാർക്കുള്ള ഈ പ്രത്യേക FD scheme 30 September 2020 വരെ മാത്രമെ പ്രയോഗിതയിൽ (applicable) ഉള്ളു. സ്‌ക്കിമിനെ കുറിച്ചുള്ള പ്രധാനപ്പെട്ട വിവരങ്ങൾ താഴെ ചേർക്കുന്നു :
- SBI മുതിർന്ന പൗരന്മാർക്ക് നൽകുന്ന സ്പെഷ്യൽ FD സ്കീം
- SBI മുതിർന്ന പൗരന്മാർക്ക് നൽകുന്ന സ്പെഷ്യൽ FD സ്കീമിൻറെ പേര് 'SBI We Care' എന്നാണ്. 12 May 2020 മുതൽ, ബാങ്ക് ഇത് ഉപഭോക്താക്കൾക്ക് ലാഭമാക്കിയിട്ടുണ്ട്. 5 വർഷത്തെ കാലാവധിയാണിതിന്
- മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും പുതിയ SBI സ്പെഷ്യൽ FD പലിശ നിരക്കുകൾ 80 bps നു മേലെയാണ്
- പുതിയ പലിശ നിരക്ക് : ഒരു സീനിയർ സിറ്റിസൺ FD ൽ പൈസ ഇടുകയാണെങ്കിൽ, SBI special FD scheme, പ്രകാരം അവർക്ക് ലഭ്യമാകുന്ന പലിശ നിരക്ക് 6.20% ആണ്. ഈ പലിശ നിരക്കുകൾ 27 May തൊട്ട് നിലവിലുണ്ട്..
- കാലാവധിക്ക് മുൻപ് (Premature withdrawal) പിൻവലിക്കുകയാണെങ്കിൽ കൂട്ടിച്ചേർത്ത 30 bps ലഭ്യമാകുന്നതല്ല.
- 0.5% പിഴ ബാധകമാണ്. ഏറ്റവും കൂടിയ deposit amount 2 കോടിയിൽ താഴെ ആയിരിക്കണം.
- HDFC Bank, മുതിർന്ന പൗരന്മാർക്ക് നൽകുന്ന സ്പെഷ്യൽ FD സ്കീം
- HDFC Bank, മുതിർന്ന പൗരന്മാർക്ക് നൽകുന്ന സ്പെഷ്യൽ FD സ്കീമിൻറെ പേര് 'HDFC Senior Citizen Care' എന്നാണ്. 18 May 2020 മുതൽ, ബാങ്ക് ഇത് ഉപഭോക്താക്കൾക്ക് ലാഭമാക്കിയിട്ടുണ്ട്. 5 വർഷത്തെ കാലാവധിയാണിതിന്
- മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും പുതിയ HDFC Bank സ്പെഷ്യൽ FD പലിശ നിരക്കുകൾ 75 bps നു മേലെയാണ്
- പുതിയ പലിശ നിരക്ക് : ഒരു സീനിയർ സിറ്റിസൺ FD ൽ പൈസ ഇടുകയാണെങ്കിൽ, 'HDFC Senior Citizen Care', പ്രകാരം അവർക്ക് ലഭ്യമാകുന്ന പലിശ നിരക്ക് 6.25% ആണ്. ഈ പലിശ നിരക്കുകൾ 12 June തൊട്ട് നിലവിലുണ്ട്..
- കാലാവധിക്ക് മുൻപ് (Premature withdrawal) പിൻവലിക്കുകയാണെങ്കിൽ കൂട്ടിച്ചേർത്ത 1% പിഴ ബാധകമാണ്.
- ഏറ്റവും കൂടിയ deposit amount 2 കോടിയിൽ താഴെ ആയിരിക്കണം.
- ICICI Bank, മുതിർന്ന പൗരന്മാർക്ക് നൽകുന്ന സ്പെഷ്യൽ FD സ്കീം
- ICICI Bank, മുതിർന്ന പൗരന്മാർക്ക് നൽകുന്ന സ്പെഷ്യൽ FD സ്കീമിൻറെ പേര് 'ICICI Bank Golden Years' എന്നാണ്. 20 May 2020 മുതൽ, ബാങ്ക് ഇത് ഉപഭോക്താക്കൾക്ക് ലാഭമാക്കിയിട്ടുണ്ട്. 5 വർഷത്തെ കാലാവധിയാണിതിന്
- മുതിർന്ന പൗരന്മാർക്കുള്ള ഏറ്റവും പുതിയ ICICI സ്പെഷ്യൽ FD പലിശ നിരക്കുകൾ 80 bps നു മേലെയാണ്
- പുതിയ പലിശ നിരക്ക് : ഒരു സീനിയർ സിറ്റിസൺ FD ൽ പൈസ ഇടുകയാണെങ്കിൽ, 'ICICI Bank Golden Years', പ്രകാരം അവർക്ക് ലഭ്യമാകുന്ന പലിശ നിരക്ക് 6.30% ആണ്.
- കാലാവധിക്ക് മുൻപ് (Premature withdrawal) പിൻവലിക്കുകയാണെങ്കിൽ 1% പിഴ ബാധകമാണ്.
- ഏറ്റവും കൂടിയ deposit amount 2 കോടിയിൽ താഴെ ആയിരിക്കണം.
Latest Interest Rates & Benefits of Senior Citizens Special Fixed Deposit (FD) Scheme by SBI, ICICI & HDFC Banks
Senior citizens FD schemes:
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: സുഭിക്ഷ കേരളം: ബാണാസുര സാഗറില്‍ 50 ഏക്കര്‍ കൃഷി ഇറക്കും