ഇൻഡയിൻ ആണ് പുതിയ ബുക്കിങ് രീതി അവതരിപ്പിക്കുന്നത്. ഇപ്പോൾ ഗ്യാസ് സിലിണ്ടർ ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന നമ്പർ ഒക്ടോബർ 31 വരെ മാത്രമേ ഉപയോഗിക്കാനാകൂ. നവംബർ മുതൽ പുതിയ നമ്പറാണ് ഉപഭോക്താക്കൾ സിലിണ്ടർ ബുക്ക് ചെയ്യാൻ ഉപയോഗിക്കേണ്ടത്.ഈ നമ്പർ രാജ്യത്ത് ഉടനീളം ഉപയോഗിക്കാം എന്നുള്ളതാണ് ഇതിൻറെ ഗുണം.ടെലികോം സർക്കിൾ മാറുന്നത് ഇനി പാചകവാതക ബുക്കിങ്ങിന് തടസ്സമാകില്ല.
7718955555 എന്ന നമ്പറിലാണ് ഇനി ബുക്കിങ്ങിന് ഉപഭോക്താക്കൾ വിളിക്കേണ്ടത്. എസ്. എം .എസ്, ഐ. വി .ആർ .എസ് എന്നിവയിലൂടെയും എളുപ്പത്തിൽ എൽപിജി സിലിണ്ടർ ബുക്ക് ചെയ്യാം. ഇൻഡയിനിൽ രജിസ്റ്റർ ചെയ്ത നമ്പരിൽ മാത്രമേ ബുക്ക് ചെയ്യാൻ സാധിക്കൂ.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
നെല്ല് സംഭരണത്തിന് മില്ലുടമകളുടെ പച്ചക്കൊടി
നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി
പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ