News

തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ

തേനീച്ച കർഷകർക്ക് സൗജന്യ നിരക്കിൽ തേനീച്ചപ്പെട്ടികളും അതിനുവേണ്ട മറ്റ് ഉപകരണങ്ങളും സൗജന്യനിരക്കിൽ നൽകുന്നു. സ്വയം സഹായ സംഘങ്ങളിലെ  കർഷകർക്കാണ് ഈ ആനുകൂല്യം. നബാഡ്, എൻ.ആർ.എൽ.എം, ആത്മാ എന്നിവിടങ്ങളിൽ രജിസ്റ്റർ ചെയ്ത സംഘങ്ങൾക്ക്  മുൻഗണനയുണ്ട്.

ഹണി മിഷൻ 2020 - 21 ന്റേ പദ്ധതികളുമായി ബന്ധപ്പെട്ടാണ് ഈ അവസരം.

വനിതകൾ , അതിഥി തൊഴിലാളികൾ , തേനീച്ച വളർത്തലിൽ പരിശീലനം സിദ്ധിച്ച  ബിപിഎൽ വിഭാഗത്തിൽ പെട്ട കർഷകർ  പട്ടികജാതി-പട്ടിക വർഗക്കാർ എന്നിവർക്ക് അപേക്ഷിക്കാവുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട ഓഫീസ് സംസ്ഥാന ഖാദി ഗ്രാമ വ്യവസായ കമ്മീഷന്റേതാണ്.ഫോൺ നമ്പർ 9446439384.

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: 

വിതച്ചത് കൊയ്യാം ഇരട്ടിയായി

പ്രമേഹം അകറ്റാൻ കൂവളം

മൊബൈൽ ഉണ്ടോ? സ്വയം മണ്ണ് പരിശോധിക്കാം വളം നിശ്ചയിക്കാം

ബയോബിൻ മാലിന്യനിർമാർജനത്തി നുള്ള നൂതന മാർഗ്ഗം

ഫസൽ ബീമ ഇൻഷുറൻസ്

മൈക്രോഗ്രീൻസ് ഫാമിംഗ്

മധുരതുളസി അഥവാ സ്റ്റീവിയ

പൈപ്പ് കമ്പോസ്റ്റ്

ഡ്രിപ്പ് ഇറിഗേഷൻ അഥവാ തുള്ളിനന

തെങ്ങ്കൃഷിയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളും

കുന്നോളം വിളവ് കിട്ടാൻ കയ്യോളം കുമ്മായം

കൃഷിയിടത്തിൽ പുതയിടാനും സർക്കാർ ഒപ്പമുണ്ട്


English Summary: Free equipment for bee farming

Share your comments

Subscribe to newsletter

Sign up with your email to get updates about the most important stories directly into your inbox
Krishi Jagran Malayalam Magazine