Updated on: 24 February, 2021 9:30 PM IST
Food

സംസ്ഥാന സര്‍ക്കാരിന്റെ യുവ കേരളം പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ് ട്രെയിനി കോഴ്‌സിന്റെ ഒഴിവുള്ള സീറ്റുകളിലേക്ക് മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്‍ അപേക്ഷ ക്ഷണിച്ചു.

മൂന്ന് മുതല്‍ ആറ് മാസം വരെയാണ് പരിശീലന കാലാവധി. പ്ലസ്ടുവാണ് യോഗ്യത. ജില്ലയില്‍ നിന്നും 18 നും 40 നുമിടയില്‍ പ്രായമുള്ള തൊഴില്‍ രഹിതരായ യുവതീ- യുവാക്കള്‍ക്ക് കോഴ്‌സിന് ചേരാം. പരിശീലനം, താമസം, ഭക്ഷണം എന്നിവ സൗജന്യമായിരിക്കും.

Malappuram Jan Shikshan Sansthan has invited applications for the vacant seats in the Food and Beverage Service Trainee Course implemented as part of the State Government's Yuva Kerala scheme. The training period is three to six months. Eligibility is plus. Unemployed youth between the ages of 18 and 40 from the district can join the course. Training, accommodation and meals will be free.

After the training, JSS will arrange for employment in various institutions. The last date to apply is February 27. Phone: 9746938700, 9446397624, 9020643160.

പരിശീലന ശേഷം ജെ.എസ്.എസ് വിവിധ സ്ഥാപനങ്ങളില്‍ ജോലി നല്‍കുന്നതിനുള്ള സംവിധാനം ഒരുക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 27. ഫോണ്‍: 9746938700, 9446397624, 9020643160.

English Summary: Malappuram Jan Shikshan Sansthan has invited applications for the vacant seats in the Food and Beverage Service Trainee Course implemented as part of the State Government's Yuva Kerala scheme
Published on: 24 February 2021, 09:21 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now