Updated on: 7 February, 2021 7:15 PM IST
അഡ്വ. വി.എസ്.സുനില്‍കുമാര്‍. കോര്‍പ്പറേഷന്‍റെ നെട്ടിശ്ശേരി ഡിവിഷനിലെ സേവാഗ്രാമം ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: നഴ്സറികളുടെ കേന്ദ്രമായ മണ്ണുത്തിയെ തൃശൂര്‍ കോര്‍പ്പറേഷന്‍റെ ഗാര്‍ഡന്‍ സിറ്റിയാക്കി മാറ്റുമെന്ന് കൃഷിവകുപ്പുമന്ത്രി അഡ്വ. വി.എസ്.സുനില്‍കുമാര്‍. കോര്‍പ്പറേഷന്‍റെ നെട്ടിശ്ശേരി ഡിവിഷനിലെ സേവാഗ്രാമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മണ്ണുത്തി സെന്‍ററിലുള്ള കോര്‍പ്പറേഷന്‍റെ ഷോപ്പിങ്ങ് കോംപ്ലക്സ് സ്ഥിതി ചെയ്യുന്ന പി.ഡബ്ല്യു.ഡി.പുറംപോക്ക് സ്ഥലത്തിനു പകരമായി അഗ്രികള്‍ച്ചര്‍ യൂണിവേഴ്സിറ്റിയുടെ സ്ഥലം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

മേയര്‍ എം.കെ.വര്‍ഗ്ഗീസ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപന്‍, സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്മാരായ പി.കെ.ഷാജന്‍, സാറാമ്മാ റോബ്സണ്‍, കൗണ്‍സിലര്‍മാര്‍, രാഷ്ട്രീയ സാമൂഹ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.

English Summary: Mannuthi, the center of nurseries, will be made a garden city: Minister VS Sunilkumar
Published on: 07 February 2021, 06:57 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now