കിസാൻ പ്ലസ് കർഷക കൂട്ടായ്മ ഓൺലൈൻ കൂണ്കൃഷി പരിശീലനം സംഘടിപ്പിക്കുന്നു. ഏറ്റവും കുറഞ്ഞ മുതൽ മുടക്കിൽ ചെയ്യാവുന്ന ഒന്നാണ് കൂൺ കൃഷി. ഇന്ന് ഒട്ടനവധി പേർ ചെറിയ മുടക്കിൽ കൂൺ കൃഷി ആരംഭിക്കുകയും അതിൽനിന്ന് വൻ ലാഭം കൊയ്യുകയും ചെയ്യുന്നു. കൂൺ കൃഷി എങ്ങനെ ലാഭകരമായി കൊണ്ടു പോകാം എന്നും അതിൽനിന്ന് എങ്ങനെ ലാഭം നേടാമെന്നും ഈ ക്ലാസ്സിലൂടെ നിങ്ങൾക്ക് മനസ്സിലാകുന്നതാണ്. ക്ലാസ്സ് എടുക്കുന്നത് കൂൺകൃഷിയിൽ 25 വർഷത്തെ ഗവേഷണ പരിചയമുള്ള ഡോ എ. വി മാത്യൂ സർ ആണ്. രജിസ്ട്രേഷൻ ഫ്രീ 300 രൂപയാണ്. ഈ വരുന്ന നവംബർ 22ന് ഉച്ചയ്ക്ക് രണ്ടു മണി മുതലാണ് ക്ലാസ് ആരംഭിക്കുന്നത്. ഇതിൽ ആദ്യം രജിസ്റ്റർ ചെയ്യുന്ന 50 പേർക്ക് രണ്ട് കൂൺ ബെഡ് നിർമ്മിക്കാനുള്ള വിത്ത് സൗജന്യമായി അയച്ചു തരുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
രാജീവ് പി. ർ -9447377167
ജുനൈദ് ഇ.കെ-9745920492
ഏറെ പ്രതീക്ഷയോടെ കേരള റബ്ബർ പദ്ധതി