Updated on: 1 July, 2021 6:30 AM IST
NABARD Recruitment 2021

നാഷണൽ ബാങ്ക് ഫോർ അഗ്രികൾച്ചർ ആന്റ് റൂറൽ ഡെവലപ്മെന്റിന്റെ (NABARD) അനുബന്ധ സ്ഥാപനമായ നബാർഡ് കൺസൾട്ടൻസി സർവീസസ് (NABCONS) Senior, Middle Consultant കളെയും Field Enumerator കളെയും നിയമിക്കുന്നതിനുള്ള വിജ്ഞാപനം പുറത്തിറക്കി. താത്പര്യമുള്ളവർക്ക് താഴെ കൊടുത്തിരിക്കുന്ന വിശദാംശങ്ങൾ വായിച്ചതിനുശേഷം തസ്തികയിലേക്ക് അപേക്ഷിക്കാം.

NABCONS റിക്രൂട്ട്‌മെന്റ് 2021 നായുള്ള രജിസ്ട്രേഷൻ പ്രക്രിയ ആരംഭിച്ചു, 2021 ജൂലൈ 10 ന് അവസാനിക്കും.

NABCONS റിക്രൂട്ട്മെന്റ് 2021: ജോലി വിശദാംശങ്ങൾ

ആകെ ഒഴിവ് - 86 തസ്തികകൾ

Place of Posting

Senior and Middle Level Consultant

Enumerators

Andhra Pradesh

1

2

Arunachal Pradesh

0

1

Assam

1

3

Bihar

1

4

Chhattisgarh

1

3

Gujarat

1

4

Himachal Pradesh

1

2

Jharkhand

1

5

Karnataka

1

2

Kerala

1

2

Madhya Pradesh

1

3

Maharashtra

1

4

Manipur

1

1

Meghalaya

1

1

Mizoram

1

1

Nagaland

1

1

Odisha

1

4

Rajasthan

1

4

Sikkim

0

1

Tamil Nadu

1

3

Telangana

1

2

Uttar Pradesh

1

4

Uttarakhand

0

1

West Bengal

1

5

Head Office Mumbai*

2

0

Total

23

63

 

വിദ്യാഭ്യാസ യോഗ്യത

സീനിയർ കൺസൾട്ടന്റ് (Senior Consultant) -

അപേക്ഷകർ അഗ്രികൾച്ചർ & അനുബന്ധ വിഷയങ്ങളിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം നേടിയിരിക്കണം, അതായത് കൃഷി, ഹോർട്ടികൾച്ചർ, ഡയറി ടെക്നോളജി, ഫോറസ്ട്രി, അഗ്രികൾച്ചറൽ എഞ്ചിനീയറിംഗ്, വെറ്ററിനറി, അനിമൽ സയൻസ്. നാച്ചുറൽ റിസോഴ്‌സ് മാനേജ്‌മെന്റ് / ഫിനാൻസിംഗ് അല്ലെങ്കിൽ വാല്യു ചെയിൻ മാനേജ്‌മെന്റ് / അഗ്രി മാർക്കറ്റിംഗ് അധിഷ്ഠിത പ്രോജക്ടുകൾ / പഠനങ്ങൾ, എന്നിവയിലോ  2 മുതൽ 4 വർഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

മിഡിൽ ലെവൽ കൺസൾട്ടന്റ് (Middle Consultant) -

ഉദ്യോഗാർത്ഥികൾ കാർഷിക, അനുബന്ധ വിഷയങ്ങളിൽ ബിരുദധാരിയോ ബിരുദാനന്തര ബിരുദധാരിയോ ആയിരിക്കണം. നാച്ചുറൽ റിസോഴ്‌സ് മാനേജ്‌മെന്റ് / ഫിനാൻസിംഗ് അല്ലെങ്കിൽ വാല്യു ചെയിൻ മാനേജ്‌മെന്റ് / അഗ്രി മാർക്കറ്റിംഗ് അധിഷ്ഠിത പ്രോജക്ടുകൾ / പഠനങ്ങൾ എന്നിവയിലോ 1 മുതൽ 4 വർഷം വരെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

എന്യൂമെറേറ്റർ (Enumerator) -  

അപേക്ഷകർ ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്ന് ബിരുദധാരികളായിരിക്കണം. നാച്ചുറൽ റിസോഴ്‌സ് മാനേജ്‌മെന്റ് / ഫിനാൻസിംഗ് അല്ലെങ്കിൽ വാല്യു ചെയിൻ മാനേജ്‌മെന്റ് / അഗ്രി മാർക്കറ്റിംഗ് അധിഷ്ഠിത പ്രോജക്ടുകൾ / പഠനങ്ങൾ എന്നിവയിൽ 1 മുതൽ 2 വർഷം വരെ പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി

എല്ലാ 3 തസ്തികകളിലും - കുറഞ്ഞ പ്രായം 24 വയസ്സ് ആയിരിക്കണം.

എന്യൂമെറേറ്റർമാർക്ക് - പരമാവധി പ്രായം 45 വയസ്സ്

സീനിയർ, മിഡിൽ കൺസൾട്ടന്റുമാർക്ക് - പരമാവധി പ്രായപരിധി 65 വയസ്സ്

ശമ്പളം

സീനിയർ ലെവൽ കൺസൾട്ടന്റുമാരുടെ പ്രതിമാസ ശമ്പളം 51,000 രൂപ മുതൽ 60,000 രൂപ വരെയും മിഡിൽ  കൺസൾട്ടന്റുമാർക്ക് പ്രതിമാസം 41,000 മുതൽ 50,000 രൂപ വരെയും നൽകും. എന്യൂമെറേറ്റർ‌മാരുടെ ശമ്പള പരിധി പ്രതിമാസം 20,000 മുതൽ 25,000 രൂപ വരെയാണ്.

സെലെക്ഷൻ പ്രക്രിയ

ലഭിച്ച അപേക്ഷയുടെ അടിസ്ഥാനത്തിൽ അഭിമുഖത്തിനായി NABCONS അപേക്ഷകരെ വിളിക്കും. തിരഞ്ഞെടുത്ത ഉദ്യോഗാർത്ഥികൾക്ക് NABCONS ൽ നിന്ന് ഒരു കോൾ ലെറ്റർ ലഭിക്കും. അതിനുശേഷം, കോൾ ലെറ്ററിൽ സൂചിപ്പിച്ചിരിക്കുന്ന സ്ഥലത്തെ അടിസ്ഥാനമാക്കി അവർ ഒരു അഭിമുഖത്തിന് ഹാജരാകേണ്ടിവരും.

മൂന്ന് പോസ്റ്റുകൾക്കും അപേക്ഷിക്കുന്നതിനുള്ള നേരിട്ടുള്ള ലിങ്കുകളാണ് താഴെ കൊടുത്തിരിക്കുന്നത്

For senior-level consultant - 

https://docs.google.com/forms/d/e/1FAIpQLScKIQ1VVUC4UZ_PexGKtU5Mo25bZZWGqsJs_A3hrqI28_vb8g/viewform

For middle-Level Consultant-

https://docs.google.com/forms/d/e/1FAIpQLSckTJmzd9s2eNiTjZvD7UGA7n1oA4twvgPnHh5kNa1eO0UTaA/viewform

For the post of Enumerator -

https://docs.google.com/forms/d/e/1FAIpQLScRkGPSEoseXNKK2qd7Z-oxADj83RNGlb9iNQfqozlVpZGErQ/viewform

അപേക്ഷകർ അവരുടെ വിവരങ്ങൾ Google form ൽ എന്റർ ചെയ്‌ത ശേഷം submit ൽ ക്ലിക്കു ചെയ്യണം.

English Summary: NABARD Recruitment 2021: NABCONS Invites Applications for 86 Posts, Details and Direct Link to Apply Here
Published on: 30 June 2021, 11:49 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now