Updated on: 21 May, 2021 12:11 PM IST
പ്രകൃതി ക്ഷോഭം

പ്രകൃതിക്ഷോഭ ദുരിതാശ്വാസ പദ്ധതികള്‍

പ്രകൃതി ക്ഷോഭം മുലം വീട് നഷ്ടപ്പെടുകയോ, മരണം സംഭവിക്കുകയോ, വളര്‍ത്തുമൃഗങ്ങള്‍ നഷ്ടപ്പെടുകയോ ചെയ്യുന്നവര്‍ക്ക് സര്‍ക്കാരില്‍ നിന്നും ധനസഹായം ലഭിക്കുന്നതാണ്.

അപേക്ഷ തഹസില്‍ദാര്‍ക്ക് സമര്‍പ്പിക്കേണ്ടതാണ്. പ്രായപൂര്‍ത്തിയായ വ്യക്തി മരണപ്പെട്ടാല്‍ കുടൂംബത്തിന് 2,00,000 രൂപ. കുട്ടികള്‍ മരണപ്പെട്ടാല്‍ 1,50,000 രൂപയും, വീട് ഭാഗികമായി നഷ്ടപ്പെട്ടാല്‍ 35,000 രൂപയും, മുഴുവനായി നഷ്ടപ്പെടുന്നവര്‍ക്ക് 1,00,000 രൂപയും നല്‍കുന്നതാണ്.

1)അപേക്ഷാഫോറം

2) വില്ലേജ് ഓഫീസറുടെ റിപ്പോര്‍ട്ട് ഫോറം

രേഖകളയായി മുകളിൽ പറയുന്ന രണ്ടും വില്ലേജ് ഓഫീസിൽ സമർപ്പിക്കണം

English Summary: Natural disaster compensation upto 2 lakhs
Published on: 20 May 2021, 11:15 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now