Updated on: 4 December, 2020 11:19 PM IST

മൃഗങ്ങളിൽ കാണുന്ന രോഗങ്ങൾ തടയാനും,  കോവിഡ് പോലെയുള്ള മഹാമാരികൾ മൃഗങ്ങളിൽ നിന്ന് മനുഷ്യക്കു വരാതിരിക്കാനും  ഇന്ത്യൻ ക്ഷീര വ്യവസായം, ethno-veterinary medicine അല്ലെങ്കിൽ പശു ആയുർവേദയുടെ (accupuncure, herbal medicine പോലെയുള്ള ചികിത്സകൾ) ഉപയോഗം വർദ്ധിപ്പിക്കുന്നു.                                                               

പുതിയ സെൻസസ് പ്രകാരം കന്നുകാലിവർഗ്ഗത്തിൽ 50% ൽ കൂടുതൽ ആടുമാടുകളും എരുമകളുമാണ്.

ഗുജറാത്തിലുള്ള സബർകാന്ത ക്ഷീര വ്യവസായത്തിൽ നടത്തിയ പൈലറ്റ് പ്രോജക്ടിന്റെ വിജയമാണ് ഇന്ത്യൻ ക്ഷീര വ്യവസായത്തെ ethno-veterinary medicine ൻറെ ഉപയോഗം വർദ്ധിപ്പിക്കാൻ പ്രേരിതമാക്കിയത്.

Covid-19 മഹാമാരി ലോകത്തെയാകെ പ്രതിസന്ധിയിലാക്കിയ ഈ സന്ദർഭത്തിൽ, മൃഗങ്ങളിൽ കാണുന്ന രോഗങ്ങളെ നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണെന്ന് NDDB chairman Mr. Dilip Rath അഭിപ്രായപ്പെട്ടു.

World Animal Health Organisation (OIE) അനുസരിച്ച്, ലോകത്തിലെ പകരുന്ന രോഗങ്ങളിൽ 60% വും animals ൽ നിന്ന് വരുന്നവയാണ്. മനുഷ്യരിൽ കാണുന്ന പകർച്ചവ്യാധികളിൽ 75% രോഗങ്ങൾ animals  ൽ നിന്നും പടരുന്നവയാണ്.

ഈ മെയ് മാസത്തിൽ government ഉണ്ടാക്കിയ ആരോഗ്യ ആശയ കമ്മിറ്റിയിലും, ethno-veterinary medicine നടപ്പാക്കാൻ തീരുമാനിച്ചിട്ടുണ്ട്. മൃഗങ്ങളുടെ ആരോഗ്യം മനുഷ്യരുടെ ആരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ് ഇവരുടെ ആശയം..

Anibiotics  ൻറെ അമിതമായ ഉപയോഗം കൊണ്ട് മൃഗങ്ങളിൽ സൂഷ്മാണുക്കളെ പ്രതിരോധിക്കുന്നതിലും  (Antimicrobial resistance) ബുദ്ധിമുട്ട് നേരിടുന്നു.  Pashu ayurveda-based ECM കൊണ്ട് ഈ പ്രശ്നം പരിഹരിക്കാനാവുമെന്ന് The National Dairy Development Board (NDDB) പൂർണ്ണമായും വിശ്വസിക്കുന്നുവെന്ന് Mr. Rath പറഞ്ഞു.

Summary: NDDB promotes ethno-veterinary medicine or 'pashu ayurveda' to control animal diseases.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: പാലുൽപാദനത്തിൽ റെക്കോർഡിട്ട് ജോഗൻ പശു

English Summary: NDDB promotes ethno-veterinary medicine or 'pashu ayurveda' to control animal diseases
Published on: 03 July 2020, 11:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now