Updated on: 4 December, 2020 11:18 PM IST


രാജ്യത്തെ മലിന ജല മുക്തമാക്കുക എന്ന ലക്ഷ്യംവെച്ച് കേന്ദ്ര ഭവന, നഗരവികസന മന്ത്രാലയം വാട്ടര്‍ പ്ലസ് പ്രോട്ടോകോള്‍ രംഗത്തിറക്കി..5 വര്‍ഷം പൂര്‍ത്തിയാക്കുന്ന ശുചിത്വഭാരത യജ്ഞത്തിന്റെ അടുത്ത ഘട്ടമായി നടപ്പാക്കുന്ന പദ്ധതിയിലൂടെ, മലിനജല സംസ്‌കരണ പ്ലാന്റുകള്‍ രാജ്യത്തുടനീളം സ്ഥാപിക്കും. പദ്ധതി നടപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങളാണ് പ്രോട്ടോകോളിലുള്ളതെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി.

ജലസ്രോതസ്സുകള്‍ മാലിന്യ മുക്തമാക്കുക, ശുചിമുറികളില്‍ നിന്നുള്ള മലിന ജലം കെട്ടി നില്‍ക്കുന്നത് ഒഴിവാക്കുക തുടങ്ങിയവയാണ് പ്രധാന ലക്ഷ്യങ്ങള്‍.യന്ത്ര സഹായത്തോടെ ആള്‍നൂഴികള്‍ വൃത്തിയാക്കാനും പദ്ധതിയുണ്ട്. ആളെ ഉപയോഗിച്ച് ചെയ്യേണ്ട സന്ദര്‍ഭങ്ങളില്‍ മുന്‍കരുതല്‍ ഉറപ്പാക്കും. മലിനജലത്തിന്റെ 10% കൃഷിക്ക് വിനിയോഗിക്കും.നഗരങ്ങളിലെ ശുദ്ധജലക്ഷാമം പരിഹരിക്കുകയെന്നതും ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്.

 

English Summary: New project for waste water treatment by Central government
Published on: 14 August 2019, 04:26 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now