Updated on: 17 March, 2021 9:20 AM IST
Rubber Tree

1. റബറിൻറെ നിയന്ത്രിത കമിഴ്ത്തി വെട്ട്, ഇടവേള കൂടിയ ടാപ്പിംഗ് രീതികൾ, ഉത്തേജക ഔഷധപ്രയോഗം എന്നിവയിൽ ഈ മാസം 23ന് റബർബോർഡ് കോട്ടയത്തുള്ള റബ്ബർ ട്രെയിനിങ് ഇൻസ്റ്റിറ്റിയൂട്ടിൽ വച്ച് പരിശീലനം നൽകുന്നു മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടായിരിക്കും പരിശീലനം നടത്തുക പരിശീലനം ഫീസ് 500 രൂപ കൂടുതൽ വിവരങ്ങൾക്ക് 0481-2353127 എന്ന ഫോൺ നമ്പറിലോ,7994650941 എന്ന വാട്സപ്പ് നമ്പറിൽ ബന്ധപ്പെടുക.

2. തലയോലപ്പറമ്പ് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ ഈ മാസം 16ന് 18 19 തീയതികളിൽ ഇറച്ചി കോഴി വളർത്തൽ എന്ന വിഷയത്തിൽ പരിശീലനം സംഘടിപ്പിച്ചിരിക്കുന്നു താത്പര്യമുള്ള കർഷകർ 9188522706 എന്ന വാട്സ്ആപ്പ് നമ്പറിൽ പേരും, പരിശീലനത്തിന് വിഷയവും സന്ദേശം അയയ്ക്കുക. അല്ലെങ്കിൽ താഴെ കാണുന്ന നമ്പറിൽ വിളിച്ച് പേര് മുൻകൂട്ടി രജിസ്റ്റർ ചെയ്യുക 04829 234323.

1. Rubber Board is conducting training in rubber rubber cutting institute, intermittent tapping techniques and stimulant application on 23rd of this month at the Rubber Training Institute, Kottayam.

2. Training on Broiler Poultry has been organized at Talayolaparambu Animal Husbandry Training Center on 16th and 19th of this month. Or pre-register by calling 04829 234323.

3. Training programs on various subjects at Mannuthi Communication Center under Kerala Agricultural University
Restarted. Contact the office for more information. Contact number 0487-2370773.

3. കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള മണ്ണുത്തി കമ്യൂണിക്കേഷൻ സെൻററിൽ വിവിധ വിഷയങ്ങളിലുള്ള പരിശീലന പരിപാടികൾ പുനരാംഭിച്ചിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി ഓഫീസുമായി ബന്ധപ്പെടുക. ബന്ധപ്പെടേണ്ട നമ്പർ 0487-2370773.

English Summary: news related to training in rubber tapping in rubber training institute kottayam training in animal husbandry training in mannuthy communication centre
Published on: 17 March 2021, 08:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now