ഉള്ളി വില കുറയാൻ സാധ്യത. നൂറ് രൂപയിലധികം വില എത്തിനിൽക്കുന്ന ഉള്ളിക്ക് ഇനിയുള്ള നാളുകളിൽ വില കുറയുമെന്ന് കച്ചവടക്കാർ.
നാസിക്കിലെ ലാസൽ ഗാവിൽ കച്ചവടക്കാർ ഉള്ളി ലേലത്തിൽ പങ്കെടുത്തതോടുകൂടിയാണ് ഉള്ളി വില കിന്റലിന് കഴിഞ്ഞ ആഴ്ചയിലെ വിലയേക്കാൾ 1500 രൂപ കുറഞ്ഞത്. ഇത്തവണ 1500 കിന്റൽ ഉളളിയാണ് ചന്തയിൽ വിൽപ്പനയ്ക്കെത്തിയത്.
ഉള്ളിയുടെ വിലക്കയറ്റത്തിന് തുടർന്ന് കേന്ദ്ര ഗവൺമെൻറ് ഇതിനെ അവശ്യ വസ്തുവിൽ ഉൾപ്പെടുത്തി വിജ്ഞാപനം ഇറക്കിയിരുന്നു. ഇപ്പോൾ മാർക്കറ്റിൽ കിലോയ്ക്ക് 100 രൂപക്ക് മുകളിലാണ് ഉള്ളിയുടെ വില.
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
തറവിലക്ക് പിന്നാലെ സംഭരണശാലകൾ തുടങ്ങാൻ സർക്കാർ നീക്കം
പാചകവാതക ബുക്കിങ്ങിന് ഇനി ഏകീകൃത നമ്പർ
നെല്ല് സംഭരണത്തിന് മില്ലുടമകളുടെ പച്ചക്കൊടി
നെല്ല് സംഭരണത്തിൽ പൂർവ്വസ്ഥിതി തുടരാൻ സപ്ലൈകോ
റബ്ബർ കർഷകർക്ക് ആശ്വാസമായി റബ്ബറിന് വില 150 ലെത്തി
ഈ ചാർജിങ് സ്റ്റേഷനുകൾക്ക് അപേക്ഷ ക്ഷണിച്ചു
മാതൃഭൂമി സീഡിന്റെ വിത്ത് വിതരണം തുടങ്ങി
പ്ലസ് ടു വിദ്യാർത്ഥികൾക്ക് കൃഷിവകുപ്പിന്റ അംഗീകാരം
തേനീച്ച വളർത്തലിന് സൗജന്യനിരക്കിൽ ഉപകരണങ്ങൾ