Updated on: 4 December, 2020 11:19 PM IST

 

 

പ്രവാസികൾക്ക് രാജ്യത്തേക്ക് വരാതെ മോർട്ട്‌ഗേജ് വായ്‌പാ അനുമതി പത്രം നേടാൻ ഐ സി ഐ സി ഐ ബാങ്ക് സൗകര്യം ലഭ്യമാക്കി. ഭവന വായ്‌പകൾ അടക്കമുള്ളവ ഡിജിറ്റലായി പ്രോസസ്സ് ചെയ്യുന്നതിന്റെ ഭാഗമായാണിത്. മോർട്ട്‌ഗേജ് വായ്‌പാ പ്രക്രിയ മുഴുവൻ ഡിജിറ്റിലൈസ് ചെയ്യാനായി വായ്‌പ അനുവദിക്കുന്നതിന് ബിഗ് ഡേറ്റ വിശകലനം പ്രയോജനപ്പെടുത്തുകയാണ്. It is part of the digital processing of mortgages. Big data analysis is being utilized to allow loans to digitize the entire mortgage lending process.പുതിയ വായ്‌പകൾ, വായ്‌പാ തുക വർധിപ്പിക്കൽ ബാലൻസ് കൈമാറ്റം ചെയ്യൽ തുടങ്ങിയവയ്‌ക്കെല്ലാം തത്സമയ അനുമതി സൗകര്യം ലഭ്യമാണ്. കോവിഡ് കാലത്തു ബാങ്കിൽ എത്താതെ വീട്ടിലിരുന്നു തന്നെ പൂർത്തിയാക്കാനാവുന്ന വീഡിയോ കെവൈസി സംവിധാനവും ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. ഈട് നൽകിയുള്ള വായ്പ്പയാണെങ്കിലും ക്രെഡിറ്റ് സ്കോർ കണക്കാക്കും. എല്ലാ പ്രക്രിയകളും ഡിജിറ്റലൈസ് ചെയ്തതോടെ ഉപഭോക്താക്കൾക്ക് വീട്ടിലിരുന്നു തന്നെ വായ്‌പയ്ക്കു അപേക്ഷിക്കാൻ സാധിക്കും.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:

English Summary: Online loan facility for expatriates.
Published on: 12 November 2020, 12:52 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now