Updated on: 27 May, 2021 10:33 PM IST
കൊല്ലം കൃഷി വിജ്ഞാന കേന്ദ്രം

കാർഷിക വിളകളിലെ കൃഷിയിട പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും പരിഹാരങ്ങൾ നിർദ്ദേശിക്കാനുമായി

കൊല്ലം കൃഷി വിജ്ഞാന കേന്ദ്രം "ഓൺലൈൻ ഗൂഗിൾ മീറ്റ് പ്ലാറ്റ് ഫോം വഴി" കർഷക ശാസ്ത്രജ്ഞ മുഖാമുഖം "

എന്ന പ്രോഗ്രാം മെയ് 28 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് നടത്താൻ തീരുമാനിച്ചിരിക്കുന്നു.

കേരള കാർഷിക സർവ്വകലാശാല വിജ്ഞാന വിഭാഗം മേധാവി ഡോ. ജിജു പി അലക്സ് അവർകൾ പ്രോഗ്രാം ഉദ്ഘാടനം ചെയ്യുന്നതാണ്. കാർഷിക സർവകലാശാലയുടെ കീഴിലുള്ള കൊല്ലം കൃഷി വിജ്ഞാന കേന്ദ്രത്തിലെ വിവിധ വിഷയങ്ങളിലെ പ്രഗൽഭരായ ശാസ്ത്രജ്ഞർ കർഷകരുടെ കൃഷിയിട പ്രശ്നങ്ങളെ അഭിസംബോധന ചെയ്യുകയും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും നിയന്ത്രണ മാർഗ്ഗങ്ങളും വിശദീകരിക്കുകയും ചെയ്യുന്നതാണ്.

ഈ പരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുള്ള കർഷകർക്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്ക് വഴി പങ്കെടുക്കാവുന്നതാണ് എന്ന് കൊല്ലം കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ . ബിനി സാം അറിയിച്ചു.

ഗൂഗിൾ മീറ്റ് ലിങ്ക്
http://meet.google.com/wmz-trtb-yhz

മലമ്പുഴ സർക്കാർ മൃഗ സംരക്ഷണ പരിശീലന കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ

ബ്രോയിലർ ഫാമിംഗ് ഇറച്ചിക്കോഴി വളർത്തൽ

എന്ന വിഷയത്തിൽ 28/05/2021 10.30 മുതൽ 4.30 വരെ ഓൺലൈൻ ട്രെയിനിംഗ് സംഘടിപ്പിക്കുന്നു. താത്പര്യമുള്ളവർക്ക്
9188522713 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് മെസേജ് അയച്ച് റെജിസ്റ്റർ ചെയ്യാം.

അസിസ്റ്റൻ്റ് ഡയറക്ടർ
മൃഗസംരക്ഷണ വകുപ്പ് പരിശീലന കേന്ദ്രം
മലമ്പുഴ.

Broiler farming link https://us02web.zoom.us/meeting/register/tZUkduqprTgoEtwE_dpXtrtMc6Pcc9xgW_x1

Meeting id 819 1313 3288 pass word 515121

ലിങ്ക് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുമ്പോൾ അപ്രൂവ്ഡ് എന്ന മെസ്സേജ് വരും. State എന്ന കോളത്തിൽ other എന്ന് കൊടുത്താൽ മതി ട്രെയിനിംഗ് ദിവസം Email തുറക്കുക.

ട്രെയിനിംഗിൻ്റെ മെസ്സേജ് വന്നിട്ടുണ്ടാവും.പത്തു മണിക്ക് ശേഷം Join in എന്ന ലിങ്കിൽ Click ചെയ്യുക . passcode അടിച്ചു കയറാം. Zoom app ഫോണിൽ ഇൻസ്റ്റാൾ ചെയ്തിട്ടുണ്ടാവണം.

English Summary: Online meeting with farmers and scientists, broiler farming by online
Published on: 27 May 2021, 10:23 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now