Updated on: 7 April, 2021 9:23 AM IST
ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ വയനാട്

പ്രിയപ്പെട്ട ക്ഷീര കർഷകരെ ഇന്ത്യൻ വെറ്ററിനറി അസോസിയേഷൻ വയനാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ക്ഷീര കർഷകർക്കായി "കറവപ്പശുക്കളുടെ വേനൽക്കാല പരിചരണം" എന്ന വിഷയത്തിൽ ഓൺലൈനായി ക്ലാസ് നടത്തുന്നു.

കേരള വെറ്ററിനറി സർവകലാശാലയിലെ അസ്സോസിയേറ്റ് പ്രൊഫസർ ഡോ.ജോൺ അബ്രഹാം ആണ് ക്ലാസ് കൈകാര്യം ചെയ്യുന്നത്.2021 ഏപ്രിൽ 7 ന് രാവിലെ 11 മണിക്ക് സൂം ഓണ്ലൈൻ പ്ലാറ്റ്‌ഫോമിൽ ആണ് ക്ലാസ് നടത്തുന്നത്.

Meeting ID :7776000777
Passcode :IVA.
പങ്കെടുക്കുക വിജയിപ്പിക്കുക.

IVA Kerala is inviting you to a scheduled Zoom meeting.

Topic: CFE 2
Time: Apr 7, 2021 11:00 AM India

Join Zoom Meeting
https://us02web.zoom.us/j/7776000777?pwd=NXE2N2pSSUJoU1VzQzY5SU9BOTZsZz09

Meeting ID: 777 600 0777
Passcode: IVA

English Summary: online training for dairy farmers by indian vetinary association
Published on: 07 April 2021, 08:58 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now