വടക്കേക്കര ഗ്രാമപഞ്ചായത്തിലെ കൊട്ടുവള്ളിക്കാട് വാർഡിലെ സാഗര വനിതാ കൃഷി ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ ആരംഭിച്ച നെൽകൃഷിയുടെ, കൊയ്ത്ത് ഉത്സവം ,വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് KM .അംബ്രോസ് ഉദ്ഘാടനം ചെയ്തു.Vadakkekkara Grama Panchayat President KM Ambrose inaugurated the harvest festival of paddy cultivation started under the leadership of Sagara Vanitha Krishi Group. .വാർഡ് മെമ്പർ Adv.ES സിംലയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിളവെടുപ്പുത്സവത്തിൽ HMYS സഭാ മാനേജർ ഷിബു,കൃഷി അസിസ്റ്റൻ്റ് SK .ഷിനു ,കർഷകർ തൊഴിലുറപ്പ് തൊഴിലാളികൾ തുടങ്ങിയവർ പങ്കെടുത്തു. നടാനാവശ്യമായ നെൽവിത്തുവകൾ വടക്കേക്കര കൃഷിഭവൻ വഴി സൗജന്യമായി നൽകി .കൊട്ടുവള്ളിക്കാട് വാർഡിലെ ഉപ്പു കലർന്ന മണ്ണിൽ നെൽകൃഷി ചെയ്ത് മാതൃകയാവുകയാണ് ,സാഗര വനിതാ കർഷക കൂട്ടായ്മ .
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :ജൻ ധൻ യോജന നിയമങ്ങൾ പാലിച്ചാൽ മാത്രമേ നിങ്ങൾക്ക് 500 രൂപ ലഭിക്കുകയുള്ളൂ; PMJDY ഗുണഭോക്താക്കളുടെ പ്രത്യേക ആനുകൂല്യങ്ങൾ അറിയുക
#Paddy#Farm#Agriculture#Krishi#Krishijagran