Updated on: 11 April, 2022 8:22 AM IST
PM Kisan Samman Nidhi and other schemes give new impetus to crores of farmers in our country: PM

പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയും കൃഷിയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളും നമ്മുടെ രാജ്യത്തെ കോടിക്കണക്കിന് കർഷകർക്ക് പുതിയ കരുത്ത് പകരുന്നതായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. കർഷകരുടെ കരുത്തിനനെ  അടിവരയിട്ടുകൊണ്ട് കർഷകർ കൂടുതൽ ശക്തരാകുമ്പോൾ രാജ്യം അഭിവൃദ്ധി പ്രാപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാർത്തകൾ: PM Kisan നിയമങ്ങളിൽ മാറ്റം; 6000 രൂപ ലഭിക്കാൻ ആധാറിനൊപ്പം ഈ രേഖകളും നിർബന്ധം

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"നമ്മുടെ കർഷക സഹോദരങ്ങളെ ഓർത്ത് രാജ്യം അഭിമാനിക്കുന്നു. അവർ എത്ര ശക്തരാണോ അത്രയധികം പുതിയ ഇന്ത്യ കൂടുതൽ സമ്പന്നമാകും. പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധിയും കാർഷിക മേഖലയുമായി ബന്ധപ്പെട്ട മറ്റ് പദ്ധതികളും രാജ്യത്തെ  കോടിക്കണക്കിന് കർഷകർക്ക് പുതിയ ശക്തി നൽകുന്നതിൽ എനിക്ക് സന്തോഷമുണ്ട്. "

ബന്ധപ്പെട്ട വാർത്തകൾ: PM Kisan: സന്തോഷ വാർത്ത! പുതിയ ബജറ്റിൽ കർഷകർക്കുള്ള തുക വർധിപ്പിക്കും

The Prime Minister, Shri Narendra Modi has said that PM Kisan Samman Nidhi and other schemes related to agriculture are giving new strength to crores of farmers of our country. Underlining the strength of farmers, he said that when farmers become stronger, the nation prospers.

The Prime Minister tweeted;

English Summary: PM Kisan Samman Nidhi and other schemes give new impetus to crores of farmers in our country: PM
Published on: 10 April 2022, 11:34 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now