Updated on: 4 December, 2020 11:19 PM IST

കോവിഡ്ബാധയെ തുടർന്ന് മാലിക്കാർക്ക് ഏറെ പ്രിയങ്കരമായ മാലി മുളകിൻ്റെ വിലയും കുത്തനെ ഇടിഞ്ഞു.കോവിഡിനെ തുടർന്ന് കയറ്റുമതിനിലച്ചതോടെ മാലി മുളകിന്റെ വിലത്തകർച്ച നാണ്യവിളകളുടെ വിലയിടിവിൽ വിഷമിക്കുന്ന ഹൈറേഞ്ചിലെ കർഷകർക്ക് മറ്റൊരു തിരിച്ചടികൂടിയായിരിക്കുകയാണ്. കോവിഡിനുമുൻപ് ഒരു കിലോ മുളകിന് 180 രൂപ ഉണ്ടായിരുന്നത് ഇപ്പോൾ 50 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ്

മാലി മുളകിന്റെ കയറ്റുമതി കോവിഡിനെ തുടർന്ന് പൂർണമായും നിലച്ചതാണ് തിരിച്ചടിയായത്. ഏതാനും വർഷങ്ങളായി ആദിവാസി മേഖല ഉൾപ്പെടെ ഹൈറേഞ്ചിലെ മിക്ക കർഷകരും മാലി മുളക് കൃഷിചെയ്തിരുന്നു. എന്നാൽ, വിലയിടിഞ്ഞതോടെ പണിക്കൂലിപോലും കിട്ടാത്ത അവസ്ഥയിലാണ് കർഷകർ.

The price of yellow lantern chilli (locally called Mali mulaku) declined as the export was affected following the COVID outbreak. The farmers in high range who are already hit by the price fall of cash crops are further doomed with the immense drop in the price of lantern chilli.

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: തണ്ണിമത്തൻ വിത്തിനുമുണ്ട് ഗുണങ്ങൾ

English Summary: Price of yellow lantern chili diminishes
Published on: 03 July 2020, 09:44 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now