Updated on: 27 October, 2023 8:38 PM IST
അട്ടപ്പാടിയിലെ ചെറുധാന്യങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ച് ജനങ്ങളിലേക്ക് എത്തിക്കണം

പാലക്കാട്: അട്ടപ്പാടിയിലെ ചെറുധാന്യങ്ങളുടെ ഉത്പാദനം വര്‍ധിപ്പിച്ച് ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിയണമെന്നും ആഹാരശീലം എന്ന നിലയില്‍ അട്ടപ്പാടിയിലെ ആളുകളിലേക്ക് നല്‍കണമെന്നും 0ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍.

അന്താരാഷ്ട്ര ചെറുധാന്യ വര്‍ഷത്തോടനുബന്ധിച്ച് അട്ടപ്പാടി ആദിവാസി സമഗ്ര വികസന പദ്ധതിയുടെയും ജില്ലാ കുടുംബശ്രീ മിഷന്റെയും ആഭിമുഖ്യത്തില്‍ സംസ്ഥാനതല 'നമ്ത്ത് തീവനഗ' ചെറുധാന്യ സന്ദേശ യാത്രയുടെ സമാപനം പാലക്കാട് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.

 ജീവിത ശൈലിയുടെ ഭാഗമായി വന്ന ഭക്ഷണ മാറ്റങ്ങള്‍ സംഭവിച്ച ഇന്നത്തെ കാലഘട്ടത്തില്‍ ജനങ്ങളെ ചെറുധാന്യങ്ങളുടെ ഗുണഗണങ്ങള്‍ സംബന്ധിച്ച് ബോധവാന്മാരാക്കി ചെറുധാന്യങ്ങള്‍ ശീലമാക്കാന്‍ കഴിയണമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ഏറ്റവും നല്ല കുടുംബശ്രീ സംരഭങ്ങള്‍ ഉണ്ടായി വരണമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

Palakkad: The district panchayat president K Binumol said that the production of small grains in Attapadi can be increased and brought to the people and should be given to the people of Attapadi as food.

On the occasion of the International Year of Small Grains, the President of the District Panchayat was inaugurating and speaking at the conclusion of the state level 'Namth Thivanaga' Small Grain Message Yatra under the auspices of the Attappadi Adivasi Comprehensive Development Project and the District Kudumbashree Mission at Palakkad Civil Station premises.

English Summary: Production of small grains in Attapadi be increased and brought to the people
Published on: 27 October 2023, 08:24 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now