Updated on: 4 December, 2020 11:19 PM IST
Fabric Painting

കൊറോണ വൈറസ് മഹാമാരികൊണ്ടും തുടർന്നുണ്ടായ lockdown കൊണ്ടും നമ്മളിൽ പലർക്കും ജോലി നഷ്ടപെട്ടിട്ടുണ്ട്. അങ്ങനെയാണെങ്കിലും, career നെ കുറിച്ചും മറ്റും ചിന്തിക്കാൻ ഉപകരിക്കുന്ന ഒരുപാടു free time കിട്ടിയതും ഈ സമയത്താണ്. നമ്മളെല്ലാവരും സ്വന്തം സമ്പാദിക്കണം എന്നാഗ്രഹിക്കുന്നവരാണ്. അല്ലെങ്കിലും സ്വന്തം കാലിൽ നിൽക്കണം എന്ന് ആഗ്രഹിക്കാത്തവർ ആരാണുള്ളത്? അങ്ങിനെയുള്ള സാഹചര്യത്തിൽ, സ്വന്തമായി ഒരു business തുടങ്ങുന്നതല്ലേ ഏറ്റവും നല്ലത്.

ഈ article അങ്ങനെ തുടങ്ങാൻ സാധിക്കുന്ന ഒരു പുതിയതും ലാഭകരവുമായ ഒരു business നെ കുറിച്ചാണ്.  പട്ടണത്തിലും, ഗ്രാമത്തിലും താമസിക്കുന്നത് ഭേദമില്ലാതെ  ഈ business തുടങ്ങാവുന്നതാണ്. സ്ത്രീകൾക്കും കുറവ് ഫണ്ട് ഉപയോഗിച്ച് തുടങ്ങാവുന്ന ഒരു business ആണിത്.

  1. ഫാബ്രിക് പൈൻറ്റിങ്ങ്, ഫാബ്രിക് പൈൻറ്റിങ്ങ് കൊണ്ടുള്ള ഷൂ ഡിസൈൻ എന്നിവയുടെ ബിസിനസ്സ് (Fabric Painting & Shoes Design Business with fabric painting)

പുതിയതായി എന്തങ്കിലും തുടങ്ങണമെന്ന് ആഗ്രഹിക്കുന്നവർക്കാണ് ഈ business. സ്ത്രീകൾ വളരെ ഇഷ്ടപെടുന്ന products ആണിത്.  ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച്  products നിർമ്മിക്കാവുന്നതാണ്. Home delivery യും ചെയ്യാൻ പറ്റുന്നതാണ്. മാർക്കറ്റിൽ ഡിമാൻഡുള്ള product ആയതുകൊണ്ട്  ലാഭമേറെയുണ്ടാക്കാവുന്ന business ആണ്.

Wooden Jewellery
  1. ചെറിയ മരക്കഷ്ണങ്ങൾ കൊണ്ടുണ്ടാക്കുന്ന ആഭരണത്തിൻറെ (Wooden Jewellery) Business

മരക്കഷ്ണങ്ങൾ കൊണ്ടുണ്ടാക്കുന്ന ആഭരണത്തിൻറെതാണ് മറ്റൊരു business.  സ്ത്രീകൾ എത്രത്തോളം ആഭരണങ്ങൾ ഇഷ്ടപെടുന്നുവെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്.  സ്ത്രീകളുടെ choice ന് അനുസരിച്ച് ഇത് ഉണ്ടാക്കാവുന്നതാണ്.  Digital marketing ൻറെ സഹായവും തേടാവുന്നതാണ്.

സ്റ്റാർട്ട് അപ്പ് ഇന്ത്യ സ്കീം (Startup India scheme) ആനുകൂല്യങ്ങൾ നൽകുന്നു

നിങ്ങൾക്ക് ഈ ബിസിനെസ്സുകൾ ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ, കേന്ദ്ര സർക്കാരിൻറെ Startup India Scheme ൻറെ പൂർണ്ണ പിന്തുണ ലഭിക്കുന്നതാണ്.  ഈ സ്‌ക്കിമിന്റെ മുഖ്യ ഉദ്ദേശ്യം, ജനങ്ങൾക്ക് ജോലി ലഭിക്കുന്നതിനുള്ള അവസമുണ്ടാക്കുക എന്നതാണ്.  ഇതിനായി കേന്ദ്ര സർക്കാർ 10,000 കോടി രൂപയാണ് വിനിയോഗിച്ചിരിക്കുന്നത്.  ഈ സ്കീമിൽ നിങ്ങൾക്ക് business, register ചെയ്യാവുന്നതാണ്. സർക്കാരിൻറെ പൂർണ്ണ പിന്തുണയുണ്ടാകും.

Profitable Business Ideas: Start These Latest Businesses & Get Full Government Support under Start-up India Scheme

 

കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക: CDC പുതിയ ലിസ്റ്റ് - ആരൊക്കൊയാണ് കോവിഡ് 19 കൂടുതലായി ബാധിക്കാൻ സാധ്യതയുള്ളവർ?

English Summary: Profitable Business Ideas: Start These Latest Businesses & Get Full Government Support under Start-up India Scheme
Published on: 15 July 2020, 12:35 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now