കാർഷിക സർവ്വകലാശാലയുടെ വൈറ്റില നെല്ല് ഗവേഷണ കേന്ദ്രത്തിൽ ഗുണമേന്മയുള്ള വിത്തുകളും തൈകളും വിൽപ്പനയ്ക്ക് എത്തിയിരിക്കുന്നു. കോളിഫ്ലവർ, മുളക്,തക്കാളി, പയർ കേബേജ് എന്നിവയുടെ തൈകളാണ് വിൽപ്പനയ്ക്ക് ഒരുക്കിയിരിക്കുന്നത്. ഇതുകൂടാതെ മാമ്പഴ കെണി, പച്ചക്കറി കെണി,വെർട്ടിസീലിയം, ട്രൈക്കോഡർമ തുടങ്ങിയവയും വിൽക്കപ്പെടുന്നു. മണ്ണ് ജലം ജൈവ വളം എന്നിവയുടെ പരിശോധനയും ഇവിടെ നടക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ -0484-2809963
കൂടുതൽ അനുബന്ധ വാർത്തകൾ വായിക്കുക:
ഗോവൻ മദ്യം ഫെനി നിർമിക്കാൻ കശുവണ്ടി കോർപ്പറേഷൻ
നിങ്ങളുടെ കുട്ടിക്കുള്ള ഭക്ഷ്യധാന്യ കിറ്റ് കിട്ടിയോ?
വയലുടമകൾക്ക് 2000 രൂപ വാർഷിക ധനസഹായം
'സുഭിക്ഷ കേരള'ത്തിൽ ട്രാവൻകൂർ ടൈറ്റാനിയത്തിന്റെ മത്സ്യകൃഷി വിളവെടുപ്പ്
നെൽകൃഷിയുടെ സമഗ്രവികസനത്തിന് റൈസ് ടെക്നോളജി പാർക്ക്