Updated on: 3 March, 2021 8:10 AM IST
നെല്ല് നന്നായി മൂത്ത് പാകമായതിനു ശേഷമാണ് വിളവെടുത്തതെന്ന് ഉറപ്പുവരുത്തുക

ആലപ്പുഴ: പുഞ്ചക്കഷിയുമായി ബന്ധപ്പെട്ട് സപ്ലൈകോയില്‍ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ നെൽക്കർഷകരും നെല്ല് നൽകുന്നതിനു മുമ്പായി സർക്കാർ നിഷർഷിച്ചിട്ടുള്ള ഗുണമേന്മാ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചാണ് നെല്ല് നൽകുന്നതെന്ന് ഉറപ്പുവരുത്തണമെന്ന് മങ്കൊമ്പ് പാഡി മാര്‍ക്കറ്റിങ് ഓഫീസര്‍ അറിയിച്ചു

യഥാവിധി പാകമാകാത്ത നെല്ലിന് ഗുണമേന്മ കൂറവായിരിക്കുമെന്നതിനാൽ നെല്ല് നന്നായി മൂത്ത് പാകമായതിനു ശേഷമാണ് വിളവെടുത്തതെന്ന് ഉറപ്പുവരുത്തേണ്ടതാണ്.

അനുവദനീയമായ ഘടകങ്ങൾ .

ജൈവം,അജൈവം,നിറം മാറിയത് - 1%, കേടായത്, മുളച്ചത്, കീടബാധയേറ്റത് - 14 %, പാകമാകാത്തത്, ചുരുങ്ങിയത് -3%, താഴ്ന്നയിനം നെല്ലുകളുടെ കലർപ്പുകൾ – 6%, ഈർപ്പം-17%,

English Summary: Quality standards of paddy should be ensured
Published on: 03 March 2021, 08:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now