കൂൺകൃഷി പരിശീലനം ഓൺലൈനിൽ

ഷെജി വർഗ്ഗീസ്, ഡയറക്ടർ, കൂൺ ഫ്രഷ്
ഷെജി വർഗ്ഗീസ്, ഡയറക്ടർ, കൂൺ ഫ്രഷ്
രോഗപ്രതിരോധശക്തി വർദ്ധിപ്പിക്കാനാവശ്യമായ പോഷകഗുണവും ഔഷധഗുണവുമുളള ഒരു സസ്യാഹാരമാണ് കൂൺ.
കൂൺ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉൽപ്പാദിപ്പിക്കാൻ സാധിക്കും. കൂൺ ചാം സന്ദർശിക്കുന്ന അനുഭവത്തിലൂടെയുളള പരിശീലനമാണ് ഓൺലൈനിൽ നൽകുന്നത്.
zoom ആപ്ലിക്കേഷൻ മുഖേനയാണ് പരിശീലനം. പങ്കെടുക്കുന്ന എല്ലാവരും ഒരു മസ്റ്റോറിൽ നിന്നും ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യണം
ഔപചാരികമായ പരിശീലനത്തിന്റെ ഷെഡ്യൂളിനൊപ്പം സൂം ആപ്ലിക്കേഷൻ ലിങ്കും
മുൻകൂട്ടി രജിസ്റ്റർ ചെയ്ത് എല്ലാവർക്കും Whatsapp/SMS വഴി അയയ്ക്കുന്നതാണ്
പരിശീലനത്തിനായി രജിസ്റ്റർ ചെയ്യുന്നതിന് ഇതോടൊപ്പം നൽകിയിട്ടുളള ബാങ്ക് അക്കൗണ്ടിലേക്ക് 600 രൂപ അയക്കേണ്ടതുണ്ട്.
പരിശീലനത്തിനുശേഷം, 1 പായ്ക്കറ്റ് പോൺ (കൂൺ വിത്ത്), 2 കവറുകൾ (ബഡ് നിർമ്മാണത്തിനായി ) ലഘുലേഖ, റെസിപ്പി എന്നിവ വീട്ടിലേക്ക്
സൗജന്യമായി കൊറിയർ ചെയ്യുന്നതാണ്
confresh
Contact us: 8089410299, 8891641090
English Summary: MUSHROOM FARMING ONLINE TRAINING
Share your comments