റബ്ബര്‍ പാലില്‍ നിന്നുള്ള ഉൽപ്പന്നനിര്‍മ്മാണത്തില്‍ റബ്ബര്‍ബോര്‍ഡ് മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു.
റബ്ബര്‍ പാലില്‍ നിന്നുള്ള ഉൽപ്പന്നങ്ങളുടെ നിര്‍മ്മാണമേഖലയിലെ സാധ്യതകള്‍, ലാറ്റക്‌സ് കോമ്പൗണ്ടിങ്, എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുള്ള ഓണ്‍ലൈന്‍ പരിശീലനം ആഗസ്റ്റ് 25 മുതല്‍ 27 വരെ നടത്തും.
പരിശീലന സമയം എല്ലാ ദിവസവും രാവിലെ 10 മണി മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ ആയിരിക്കും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481-2353127 എന്ന ഫോണ്‍ നമ്പറിലോ, 04812353201 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.
The Rubber Board offers three days of online training in the manufacture of products from rubber latex.
Possibilities in the manufacturing sector of rubber milk products, latex compounding, MSME. (Micro, Small & Medium Enterprises) online training will be conducted from 25th to 27th August.
Training hours are 10 am to 1 pm every day. For more information about the training, please contact 0481-2353127 or WhatsApp 04812353201.
റബ്ബർ ട്രെയിനിങ് ഇൻസ്റ്റ്യൂട്ട് നൽകുന്ന മൂന്നുദിവസത്തെ പരിശീലന ക്ലാസ്സ്
മഴക്കാലം റബ്ബർ കർഷകരെ പ്രതിസന്ധിയിലാക്കുന്നു