Updated on: 4 December, 2020 11:19 PM IST
കോട്ടയം: ലോക് ഡൌൺ നു ശേഷം ആദ്യമായി റബ്ബർ വിപണിയിൽ ഉണർവ്. RSS 4 റബ്ബർന് കിലോയ്ക്ക് 122 രൂപയാണ് ചൊവ്വാഴ്ചത്തെ  വില. കഴിഞ്ഞയാഴ്ച 118 രൂപയായിരുന്നു. റബ്ബർ ഇറക്കുമതി കുറഞ്ഞതുംകോവിഡ് പശ്ചാത്തലത്തിൽ വിപണികളിൽ കയ്യുറകളുടെ ആവശ്യകത കൂടിയതുമാണ് റബ്ബർ വില ഉയരാനിടയാക്കിയത്. ജൂണിൽ റബ്ബറിന്റെ ഇറക്കുമതി 15000 ടൺ മാത്രമായിരുന്നു. 30000 - 35000 ടൺ ഇറക്കുമതി വരേണ്ട സാഹചര്യത്തിലാണിത്.കോവിഡ് പശ്ചാത്തലത്തിൽ മുംബൈ ചെന്നൈ തുറമുഖങ്ങളിൽ ചരക്കു ഇറക്കാനാവാത്തത് ഇറക്കുമതിയെ ബാധിച്ചെന്നാണ് നിഗമനം

കയ്യുറയടക്കമുള്ളവ നിർമ്മിക്കാൻ മലേഷ്യൻ കമ്പനികൾ ഇന്ത്യൻ വിപണിയിൽ നിന്ന് വൻതോതിൽ ലാറ്റക്സ് വാങ്ങി. മഴമൂലം മലേഷ്യൻ ലാറ്റക്സ് ഉത്പാദനം കുറവാണ്. വിലകുറഞ്ഞ കയ്യുറകൾ ഉത്പാദിപ്പിക്കുന്നതിൽ മലേഷ്യൻ കമ്പനികളാണ് മുന്നിൽ. Malaysian companies bought large quantities of latex from the Indian market to manufacture gloves. Malaysian latex production is low due to rain. Malaysian companies are in the forefront in producing cheap gloves.

കൂടുതൽ അനുബന്ധ വാർത്തകൾക്ക്: കൂടുതൽ ആദായം കിട്ടുന്ന റബ്ബറിന്റെ ഇടവിളകൾ ഏവ ?

English Summary: Rubber market emerges for the first time since Lock down
Published on: 10 July 2020, 02:04 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now