Updated on: 4 December, 2020 11:20 PM IST
2012 ന് ശേഷം നവംബർ സീസണിൽ ലഭിക്കുന്ന മികച്ച വിലയാണിത്.

കോട്ടയം:റബർ കർഷകർക്ക് പ്രതീക്ഷ നൽകി ആർഎസ്എസ് നാലാം തരം റബറിന് കോട്ടയം വിപണിയിൽ  കിലോ  വില ഇന്നലെ 160 രൂപയിലെത്തി. 2012 ന് ശേഷം നവംബർ സീസണിൽ ലഭിക്കുന്ന മികച്ച വിലയാണിത്. This is the best price available in the November season since 2012.
കോവിഡ് 19 മൂലം ഗ്ലൗസിന് വൻ തോതിൽ ഡിമാൻ്റ് ഉയർന്നു നിൽക്കുന്നതിനാൽ ലാറ്റക്സ് വില 10 രൂപ വർധിച്ച്  കിലോയ്ക്ക് 140 രൂപയിലെത്തി. ബാങ്കോക്ക് വിപണിയിൽ ഇന്നലെ റബർ വില 172.11 രൂപയാണ്. ഇത് ഇന്ത്യയിലെത്താൻ 25 % ഇറക്കുമതി ചുങ്കമടക്കം 232 രൂപയാകും വില.കേരളത്തിലെ റബർ ഉത്പാദനം 4.5 ലക്ഷം ടണ്ണിലേക്ക്  നേർപകുതിയായി കൂപ്പുകുത്തിയതിനാൽ റബർ വില വീണ്ടും ഉയരാനാണ് സാധ്യത.

നവംബർ 25


റബർ വില കഴിഞ്ഞ 10 വർഷം

2010 - 199.50 രൂപ
2011 - 191
2012 - 174
2013 - 153.50
2014 - 118
2015 - 103
2016 - 130
2017 - 126
2018 - 118
2019 - 150

കൂടുതൽ അനുബന്ധ വാർത്തകൾക്ക്:പപ്പായ കറയിൽ നിന്ന് ലക്ഷങ്ങൾ കൊയ്യാം : ഒപ്പം 30000 രൂപ സബ്‌സിഡിയും

English Summary: Rubber market revives; Farmers with hope
Published on: 27 November 2020, 09:03 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now