Updated on: 5 December, 2020 1:45 PM IST

ഉപയോഗിച്ച എണ്ണയുടെ  പുനരുപയോഗം തടയാൻ കേന്ദ്രസർക്കാർ ആരംഭിച്ച റൂക്കോ പദ്ധതിക്ക് മലപ്പുറം ജില്ലയിൽ തുടക്കമായി. കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി  കൊണ്ടുവന്ന 'ഈറ്റ് റൈറ്റ് ഇന്ത്യ' ചലഞ്ചിന്റെ ഭാഗമായാണ് റൂക്കോ പദ്ധതി നടപ്പിലാക്കുന്നത്.

ഇതനുസരിച്ച് ഭക്ഷ്യ നിർമ്മാണ യൂണിറ്റുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നും മറ്റും ഉപയോഗിച്ച എണ്ണ നിശ്ചിത തുക നൽകി ശേഖരിച്ച് ഭക്ഷ്യസുരക്ഷാ അതോറിറ്റിയുമായി കരാറിലേർപ്പെട്ട  ബയോഡീസൽ കമ്പനികൾക്ക് നൽകും. ഇതിനായി   എറിഗോ ബയോ ഫ്യുവൽസ് പ്രൈവറ്റ് ലിമിറ്റഡ്  കമ്പനിയെ ഏൽപ്പിച്ചിട്ടുണ്ട്. ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ എന്നീ സംഘടനകളും പദ്ധതിയുമായി സഹകരിക്കുന്നുണ്ട്. ഫോൺ: 1800 890 1488.
English Summary: RUCO scheme started in Malappuram
Published on: 05 December 2020, 01:42 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now