Updated on: 4 December, 2020 11:18 PM IST

ഹരിത കേരളം പദ്ധതിയുടെ ഭാഗമായി വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്റെ കീഴില്‍ തയ്യാറായിട്ടുള്ള മൂന്ന് ലക്ഷം വൃക്ഷതൈകള്‍ 27 മുതല്‍ വിതരണം ചെയ്യും.  കല്‍പ്പറ്റ-ചുഴലി, കുന്നമ്പറ്റ, ബത്തേരി-മേലെ കുന്താണി, താഴെ കുന്താണി, മാനന്തവാടി-ബേഗൂര്‍ നഴ്‌സറികളിലാണ് തൈകള്‍ തയ്യാറായിട്ടുള്ളത്.  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, യുവജന സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സര്‍ക്കാരിതര സ്ഥാപനങ്ങള്‍ തുടങ്ങിയവര്‍ക്ക് ജൂണ്‍ 5 ലോക പരിസ്ഥിതി ദിനത്തില്‍ നടുന്നതിനായി തൈകള്‍ സൗജന്യമായി നല്‍കും.  തൈകള്‍ ആവശ്യമുള്ളവര്‍ മുന്‍കൂട്ടി അപേക്ഷിക്കണം.  ഫോണ്‍ കല്‍പ്പറ്റ 8547603846, മാനന്തവാടി 8547603853, ബത്തേരി 8547603850.

English Summary: Saplings are ready for distribution
Published on: 08 May 2020, 08:50 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now