ന്യൂഡൽഹി :എസ് ബി ഐ ഭവൻ വായ്‌പയുടെ പലിശ വീണ്ടും കുറച്ചു. പലിശ നിരക്കിൽ നിന്ന് 30 ബേസിക് പോയന്റാണ് എസ് ബി ഐ ഇപ്പോൾ കുറച്ചിരിക്കുന്നത്.
കൂടാതെ പ്രോസസിങ് ഫീസ് പൂർണ്ണമായും ഒഴിവാക്കാനായും തീരുമാനിച്ചിട്ടുണ്ട്. 30 ലക്ഷം വരെയുള്ള ഭവന വായ്‌പയ്ക്ക് 6.80 ശതമാനം പലിശ നിരക്ക്.
30 ലക്ഷത്തിന് കൂടുതലുള്ള വായ്‌പക്ക് 6.95 ശതമാനവുമാണ് പലിശ നിരക്ക്. നിലവിൽ വായ്‌പ എടുത്തവർക്കും ഈ ആനുകൂല്യം ലഭിക്കുമെന്നാണ് റിപ്പോർട്ട്.
കൂടാതെ വനിതാ വായ്‌പക്കാർക്ക് 5 ബേസിക് പോയന്റ് ഇളവ് ലഭിക്കുമെന്നും ഡിജിറ്റൽ സോർസിങ് വഴി വായ്‌പയെടുക്കുന്ന
എല്ലാവർക്കും 5 ബേസിക് പോയന്റ് ഇളവ് ലഭിക്കുമെന്നും എസ് ബി ഐ അറിയിച്ചിട്ടുണ്ട് .
മാർച്ച് 21 വരെ വരാനിരിക്കുന്ന ഭാവന വായ്‌പക്കാർക്കാണ് ഈ ഇളവുകൾ ലഭിക്കുക.The concessions are available to imaginary borrowers who have until March 21st.
കൂടുതൽ അനുബന്ധ വാർത്തകൾക്ക് :സർക്കാർ ജീവനക്കാർക്കായി എസ് ബി .ഐ ഭവന വായ്പ