ഒന്നാം ക്ലാസ് മുതൽ SSLC, +1, +2, ഡിഗ്രീ, പിജി, ITI, Polytechnic, ഡിപ്ലോമ, Certificate Course, PhD, MPhil.... തുടങ്ങിയ എല്ലാ വിധ കോഴ്സുകളും പഠിക്കുന്നവര്‍ക്ക് സ്കോളര്‍ഷിപ്പ് ഉണ്ട്. ഒട്ടുമിക്ക സ്കോളര്‍ഷിപ്പിനും 2020 ഒക്ടോബർ അവസാനത്തോടെ Fresh or Renewal ആയിട്ട് അപേക്ഷിക്കേണ്ടതാണ്.
നിലവില്‍ അപേക്ഷിക്കാവുന്ന ചില പ്രധാനപെട്ട സ്കോളര്‍ഷിപ്പ് വിവരങ്ങൾ ചുവടെ നല്‍കുന്നു.
Prematric Scholarship
1 മുതൽ 10th ക്ലാസ് വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക്
Last Date October 31
Postmatric Scholarship (Minority)
HSS, Degree, PG, ITI, Poly വിദ്യാര്‍ത്ഥികള്‍ക്ക്
Last Date October 31
CH Muhammed Koya Scholarship
Degree & PG മറ്റു പ്രൊഫഷണല്‍ കോഴ്സ് പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക്
Last Date October 30
Pro Joseph Mundassery Scholarship
SSLCയിലോ +2വിലോ Full A+ നേടിയവര്‍ക്ക്
Last Date October 30
Central Sector Scholarship
Degree Pg വിദ്യാര്‍ഥികള്‍ക്ക്
Last date October 31
Post Matric Scholarship (Disabilities)
HSS, Degree Pg etc പഠിക്കുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക്
Last Date October 31
ബീഗം ഹസ്രത്ത് മഹല്‍ സ്‌കോളര്‍ഷിപ്പ്
9,10,11,12 ക്ലാസുകളില്‍ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്ക്
Last date October 30
വിദ്യാ സമുന്നതി സ്കോളര്‍ഷിപ്പ്
HSS, Degree, PG, PhD, ITI, Poly, Diploma, Certificate Course, etc പഠിക്കുന്ന മുന്നോക്ക വിഭാഗങ്ങളിലെ വിദ്യാര്‍ഥികള്‍ക്ക്
Last date October 20
സംസ്ഥാനത്തിന് പുറത്തെ ഉന്നതവിദ്യാഭ്യാസത്തിന് OBC സ്‌കോളർഷിപ്പ്
സംസ്ഥാനത്തിന് പുറത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ IIT, IIM,IIS തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ പഠിക്കുന്നവര്‍ക്ക്
Last Date October 31
Minority Scholarship for CA CMA CS Students
Last date October 30
PM Foundation Scholarship CA,CS & ICWAI കോഴ്സ് പഠിക്കുന്നവര്‍ക്ക്
Last Date October 31
PM Foundation Scholarship for Civil Service Coaching സിവിൽ സർവീസ് പരീക്ഷയ്ക്കുള്ള പരിശീലനത്തിനായി തയ്യാറെടുക്കുന്നവര്‍ക്ക്
Last Date October 31