എസ്.ബി.ഐ. യോനോ ആപ്പിലൂടെ കൃഷിക്കുവേണ്ട ഉത്പാദനോപാധികൾ ഓൺലൈൻ ആയി വാങ്ങാം.
State Bank of India has integrated YONO Krishi with ICAR and IIHR, an online seed portal, to enable farmers to purchase high quality and high yielding seeds and get it delivered right at their doorsteps.
എസ്.ബി.ഐ. അക്കൗണ്ട് ഉള്ളവർക്ക് യോനോ ആപ്പിൽ രജിസ്റ്റർചെയ്തു ഇത് ഉപയോഗപ്പെടുത്താം. ബെംഗളൂരുവിലെ ഇന്ത്യൻ ഹോർട്ടികൾച്ചറൽ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, സ്ഥാപനത്തിന്‍റെ ഓൺലൈൻ വിത്ത് വിൽപ്പനയെ എസ്.ബി.ഐ. യോനോയുമായി സംയോജിപ്പിച്ചിട്ടുണ്ട്. എസ്.ബി.ഐ. യോനോ ഹോം പേജിൽ കയറിയശേഷം ബെസ്റ്റ് ഓഫേഴ്സ് എന്ന വിൻഡോയിൽ പ്രസ് ചെയ്താൽ സീഡ് പോർട്ടലിൽ കയറാനുള്ള വിൻഡോ കാണാനാവും. ഇതുവഴി അക്കൗണ്ടിലുള്ള പണമുപയോഗിച്ച് സങ്കര പച്ചക്കറിവിത്തുകൾ, പപ്പായ വിത്തുകൾ വാങ്ങാം.
ഉയർന്ന നിലവാരമുള്ളതും ഉയർന്ന വിളവ് ലഭിക്കുന്നതുമായ വിത്തുകൾ വാങ്ങാനും അത് അവരുടെ വീട്ടുവാതിൽക്കൽ എത്തിക്കാനും കർഷകരെ പ്രാപ്തരാക്കുന്നതിനായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ യോനോ കൃഷിയെ ഐസിആർ, ഓൺലൈൻ സീഡ് പോർട്ടലായ ഐഐഎച്ച്ആർ എന്നിവയുമായി സംയോജിപ്പിച്ചു.
യോനോയുടെ ഭാഗമായി യോനോ കൃഷി പ്ലാറ്റ്ഫോം ഗവൺമെന്റിന്റെ ഓൺലൈൻ സീഡ് പോർട്ടലായ ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചർ റിസർച്ച് (ഐസിഎആർ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ റിസർച്ച് (ഐഐഎച്ച്ആർ) എന്നിവയുമായി സംയോജിപ്പിച്ച് കൃഷിക്കാരുടെ വിതയ്ക്കുന്നതു മുതൽ വിളവെടുപ്പ് വരെ കാർഷിക ആവശ്യങ്ങൾ നിറവേറ്റുന്നു . 10 പ്രാദേശിക ഭാഷകളിൽ ലഭ്യമായതിനാൽ, എസ്‌ബിഐയിൽ നിന്നുള്ള പുതിയ സംരംഭം കർഷകരുടെ കാർഷിക ആവശ്യങ്ങൾ നിരന്തരമായ ഡിജിറ്റൽ നവീകരണത്തിലൂടെ അവരുടെ ഭാവി സുരക്ഷിതമാക്കുന്നു.
YONO Krishi platform, as a part of YONO, has integrated with government’s online seed portal Indian Council of Agriculture Research (ICAR) and Indian Institute of Horticulture Research (IIHR) to serve the agricultural needs of the farmers, right from sowing till harvesting. Being available in 10 vernacular languages, the new initiative from SBI aims to cater to the agricultural needs of farmers through constant digital innovation making their future secure.
കാർഷിക ഉത്‌പാദനോപാധികളുടെ ഭാരതത്തിലെ പ്രമുഖ ഓൺലൈൻ വിപണിയായ ഫാർമേഴ്സ് സ്റ്റോപ് എന്ന പോർട്ടലിലും എസ്.ബി.ഐ. യോനോ വഴി പ്രവേശിച്ച് മുൻനിര കമ്പനികളുടെ സങ്കരവിത്തുകൾ, വളംമുതൽ കൃഷി ഉപകരണങ്ങൾവരെയുള്ള ഉത്‌പാദനോപാധികൾ എന്നിവയൊക്കെ വാങ്ങാം. വിപണിവിലയെക്കാൾ കുറച്ചാണ് ഈ ഉത്‌പന്നങ്ങൾ വിൽക്കുന്നത്
പച്ചക്കറി വിത്തുകൾ വാങ്ങിക്കാൻ താഴെ കാണുന്ന SBI യോനോ ആപ്പ് ലിങ്ക് ക്ലിക്ക് ചെയ്യുക https://play.google.com/store/apps/details?id=com.sbi.lotusintouch&hl=en
ലിങ്ക് ഉപയോഗിച്ചു യോനോ ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്യുക . അതിൽ YONO KRISHI ക്ലിക്ക് ചെയ്ത ശേഷം MANDI എന്ന ലിങ്കിലേക്ക് പോകുക. അവിടെ IISR SEED PORTAL വഴി വിത്തുകൾ ഓൺലൈനായി വാങ്ങാം
കാർഷിക വായ്പക്കായി എസ് ബി ഐ ആപ്
കിസാൻ കാർഡ് നൽകാൻ എസ് ബി ഐ റെഡിയാണ്