കൊട്ടാരക്കര സദാനന്ദപുരം കൃഷി സമ്പ്രദായ ഗവേഷണ കേന്ദ്രം തെങ്ങിൻ തോപ്പുകളുടെ ശക്തീകരണത്തിനായി ആറു ദിവസത്തെ കർഷക പരിശീലന പരിപാടി (മെയ് 21 മുതൽ 27 വരെ ) ഗൂഗിൾ മീറ്റ് വഴി സംഘടിപ്പിക്കുന്നു. സമയം.11 am-12 noon
1. മെയ് 21 (വെള്ളി ) തെങ്ങു കൃഷിയുടെ പ്രാധാന്യവും ഇനങ്ങളും - Dr. ബിന്ദു. എം. ആർ, പ്രൊഫസർ & ഹെഡ്, FSRS
https://meet.google.com/xca-itwt-ygh
2. മെയ് 22 ( ശനി )തെങ്ങു കൃഷി - ശാസ്ത്രീയ പരിപാലനം - Dr. ബിന്ദു. ബി, അസിസ്റ്റന്റ് പ്രൊഫസർ, FSRS
https://meet.google.com/ion-ydhm-kcs
3. മെയ് 24 (തിങ്കൾ ) തെങ്ങിൻ തൊപ്പുകളിലെ ഇടവിളകളുടെ പ്രാധാന്യം - Dr. രഞ്ജൻ. ബി, അസിസ്റ്റന്റ് പ്രൊഫസർ, FSRS
https://meet.google.com/nfn-zhwk-ovf
4. മെയ് 25 (ചൊവ്വെ ) തെങ്ങിൻ തൊപ്പിലെ കീടാനിയന്ത്രണം, Dr. സന്തോഷ് കുമാർ T, അസിസ്റ്റന്റ് പ്രൊഫസർ, കാർഷിക കോളേജ്, വെള്ളായണി
https://meet.google.com/fvi-uuwt-wuu
5. മെയ് 26 (ബുധൻ ) തെങ്ങിൻ തൊപ്പിലെ രോഗ നിയന്ത്രണം - Dr. രാധിക N. S., അസിസ്റ്റന്റ് പ്രൊഫസർ, കർഷക കോളേജ്, പടന്നക്കാട്.
https://meet.google.com/ppc-nsap-wxt
6. മെയ് 27( വ്യാഴം ) നാളികേരം - മൂല്യ വർധിത ഉത്പന്നങ്ങൾ ശ്രീമതി. ഷംസിയ. A. H., അസിസ്റ്റന്റ് പ്രൊഫസർ, KVK, കൊല്ലം
https://meet.google.com/qzf-rcag-jos