Updated on: 4 December, 2020 11:20 PM IST

തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രം അന്താരാഷ്ട്ര മണ്ണു ദിനാചരണത്തിന്റെ ഭാഗമായി 05.12.2020 ന് ശാസ്ത്രീയ മണ്ണു പരിപാലന രീതികളെ ആസ്പദമാക്കിയുള്ള സെമിനാർ സംഘടിപ്പിക്കുന്നു.

സമയം : രാവിലെ 11 മണി മുതൽ 1 വരെ. മണ്ണിന്റെ ആരോഗ്യ പത്രിക (Soil Health Card) അടിസഥാനമാക്കിയുള്ള മണ്ണു പരിപാലന മുറകൾ , വിളകൾക്ക് ആവശ്യമായ മൂലകങ്ങളും അവയുടെ പ്രാധാന്യവും എന്നീ വിഷയങ്ങളിൽ കേരള കാർഷിക സർവകലാശാലയിലെ അധ്യാപകരാണ് ക്ലാസ് നയിക്കുന്നത്.

താത്പര്യമുള്ള കർഷകർ താഴെ കാണുന്ന വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.

https://chat.whatsapp.com/Hu9RM1evFBaFtIzf69UdFJ

English Summary: soil day seminar on soil caring techniques
Published on: 04 December 2020, 06:07 IST

எங்களுக்கு ஆதரவளியுங்கள்!

அன்பான நேயர்களே, கிருஷி ஜாக்ரன் வாசகராகத் தொடர்ந்து இருப்பதற்கு நன்றி. உங்களைப் போன்ற வாசகர்களால் தான் வேளாண் பத்திரிக்கைத் துறை முன்னேறி வருகிறது. கிருஷி ஜாக்ரன் பத்திரிக்கையை உயர்ந்த தரத்தில் தொடர்ந்து வழங்குவதற்கும் கிராமப்புற இந்தியாவின் ஒவ்வொரு மூலையிலும் உள்ள விவசாயிகளையும் மக்களையும் சென்றடைய உங்களின் மேலான ஆதரவு கோருகிறோம்.

உங்களின் சிறு பங்களிப்பு கூட வேளாண் துறையை மாற்றியமைக்கும்....

Donate now